Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൈയ്യടിക്കണം ബ്ലാസ്‌റ്റേഴ്‌സിന്... ജിറോണ ടോട്ടനമിനെ തകര്‍ത്തത് കണ്ടില്ലേ

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ ജിറോണ എഫ്‌സി തങ്ങളുടെ ഗോളടി മികവ് തുടരുന്നു. പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മല്‍സരങ്ങളില്‍ വമ്പന്‍ വിജയങ്ങളോടെയാണ് ജിറോണ കരുത്ത് കാണിക്കുന്നത്. ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ടോട്ടനം ഹോട്‌സ്പറിനെയും ജിറോണ ഗോള്‍ മഴയില്‍ മുക്കി.

ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച ജിറോണ ശക്തരായ ടോട്ടനമിനെ 1-4നാണ് തകര്‍ത്തുവിട്ടത്. ഈ മല്‍സരം കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സമാധാനിച്ചിട്ടുണ്ടാവുക ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായിരിക്കും. കാരണം, ടോട്ടനം പോലോത്ത ടീമിനെ ഇത്ര ഗോളിന് തോല്‍പ്പിച്ച ടീമിനോടല്ലെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് ഗോളിന് തോറ്റത്.

keralablasters

പല പ്രമുഖര്‍ക്കും വിശ്രമം നല്‍കിയാണ് ജിറോണയ്‌ക്കെതിരേ ടോട്ടനം കളത്തിലിറങ്ങിയത്. ലുക്കാസ് മൗറയിലൂടെ മുന്നിലെത്തിയ ടോട്ടനം പിന്നീട് ജിറോണയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ജുഹാന്‍പെ, ആന്റോണി ലൊസാനോ, പൊര്‍ട്ടു, അലെയ്‌സ് ഗാര്‍ഷ്യ എന്നിവരാണ് ജിറോണയ്ക്കു വേണ്ടി വലകുലുക്കിയത്.

Story first published: Sunday, August 5, 2018, 14:51 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+