വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ന്യൂകാസിലിന് തിരിച്ചുകൊടുത്തില്ല... മിട്രോവിക്കിനെ സ്വന്തമാക്കി ഫുള്‍ഹാം

ലണ്ടന്‍: സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ അലെക്‌സാണ്ടര്‍ മിട്രോവിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഫുള്‍ഹാമുമായി കരാര്‍ ഒപ്പുവച്ചു. കഴിഞ്ഞ സീസണില്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡില്‍ നിന്ന് കരാര്‍ വായ്പയില്‍ ഫുള്‍ഹാമിലെത്തിയതായിരുന്നു മിട്രോവിക്ക്.

എന്നാല്‍, ഫുള്‍ഹാമിനു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. 17 മല്‍സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ 23 കാരനായ മിട്രോവിക്ക് ഫുള്‍ഹാമിനു വേണ്ടി നേടിയിരുന്നു. ഇതോടെ സെര്‍ബിയന്‍ താരത്തിനു വേണ്ടി ഫുള്‍ഹാം രംഗത്തെത്തുകയായിരുന്നു.

fulham

ഏതാണ്ട് 22 മില്യണ്‍ യൂറോയ്ക്കാണ് മിട്രോവിക്ക് ഫുള്‍ഹാമിലെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. 2023 വരെ താരത്തിന് ഫുള്‍ഹാമുമായി കരാര്‍ ഉണ്ടെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് ഈ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് ഫുള്‍ഹാമിന് യോഗ്യത നേടിക്കൊടുത്തത്.

Story first published: Tuesday, July 31, 2018, 14:14 [IST]
Other articles published on Jul 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X