For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പയിലും ഹോക് ഐ ടെക്‌നോളജി, ഗോള്‍ലൈന്‍ ടെക്‌നോളജി അറിയേണ്ട കാര്യങ്ങള്‍

ചിക്കാഗോ: ലോകകപ്പില്‍ പരീക്ഷിച്ച ഹോക് ഐ ഗോള്‍ ലൈന്‍ ടെക്‌നോളജി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും പരീക്ഷിക്കുന്നു. പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന ഈ സൂപ്പര്‍ ടൂര്‍ണമെന്റ് ജൂണ്‍ 3 മുതല്‍ 26വരെ അമേരിക്കയിലാണ് നടക്കുന്നത്. പന്ത് ഗോള്‍ ലൈന്‍ തട്ടിയോ എന്നറിയുന്നതിനായി ക്യാമറകളുടെ സഹായം തേടുന്നതാണ് ഹോക് ഐ ടെക്‌നോളജി. സ്‌റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പതിനാലോളം ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് റഫറിയുടെ കൈയിലുള്ള പ്രത്യേക വാച്ചിലേക്ക് സന്ദേശമെത്തും.

fifahawkey-26-

സെക്കന്റുകള്‍ക്കുള്ളില്‍ ഇതെല്ലാം സംഭവിക്കുന്നതിനാല്‍ കളിയുടെ ഗതിക്ക് തടസ്സം വരുന്നില്ല. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സ്-ഹോണ്ടുറാസ് മത്സരത്തില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. മത്സരത്തില്‍ ഹോണ്ടുറാസ് ഗോളി വല്ലാഡറിന്റെ സെല്‍ഫ് ഗോള്‍ അനുവദിച്ചത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു. വെംബ്ലിയില്‍ നടന്ന ഇംഗ്ലണ്ട്-ബെല്‍ജിയം സൗഹൃദ മത്സരത്തിലാണ് ഫിഫ ഈ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചത്. ടൂര്‍ണമെന്റ് നിയന്ത്രിക്കുന്ന റഫറിമാരുടെ പേരു വിവരങ്ങള്‍ സംഘാടകര്‍ ഇന്നലെ പ്രഖ്യാപിച്ചു. പതിനെട്ടു പേരില്‍ മൂന്നു പേര്‍ അമേരിക്കയില്‍ നിന്നുള്ളവരാണ്.

Story first published: Thursday, May 26, 2016, 12:07 [IST]
Other articles published on May 26, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+