ഫിഫ ലോകകപ്പ് 2022 ടേബിള്‍

2022 ഖത്തര്‍ ലോകകപ്പിന് തിരിതെളിയുകയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ലോകം ഖത്തറിലേക്ക് ഉറ്റുനോക്കും, പുതിയ ലോകചാംപ്യനെ കണ്ടെത്താന്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യം ലോകകപ്പിന് വേദിയാവുന്നത്. ലോകകപ്പിന്റെ 22 ആം പതിപ്പില്‍ 8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്ട്. ഖത്തറില്‍ നടക്കുന്ന 2022 ഫിഫ ലോകകപ്പില്‍ ടീമുകളുടെ പോയിന്റ് നില, ഗോളുകള്‍ അടക്കമുള്ള സമ്പൂര്‍ണ പട്ടിക ചുവടെ കാണാം.

Group A ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q നെതര്‍ലന്റ്‌സ് 3 2 1 0 5 1 4 7
Q സെനഗല്‍ 3 2 0 1 5 4 1 6
3 ഇക്വഡോര്‍ 3 1 1 1 4 3 1 4
4 ഖത്തര്‍ 3 0 0 3 1 7 -6 0

Group B ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q ഇംഗ്ലണ്ട് 3 2 1 0 9 2 7 7
Q USA 3 1 2 0 2 1 1 5
3 ഇറാന്‍ 3 1 0 2 4 7 -3 3
4 Wales 3 0 1 2 1 6 -5 1

Group C ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q അര്‍ജന്റീന 3 2 0 1 5 2 3 6
Q പോളണ്ട് 3 1 1 1 2 2 0 4
3 മെക്‌സിക്കോ 3 1 1 1 2 3 -1 4
4 സൗദി അറേബ്യ 3 1 0 2 3 5 -2 3

Group D ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q ഫ്രാന്‍സ് 3 2 0 1 6 3 3 6
Q ഓസ്‌ട്രേലിയ 3 2 0 1 3 4 -1 6
3 ടുണീഷ്യ 3 1 1 1 1 1 0 4
4 ഡെന്‍മാര്‍ക്ക് 3 0 1 2 1 3 -2 1

Group E ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q ജപ്പാന്‍ 3 2 0 1 4 3 1 6
Q സ്‌പെയിന്‍ 3 1 1 1 9 3 6 4
3 ജര്‍മനി 3 1 1 1 6 5 1 4
4 കോസ്റ്ററിക്ക 3 1 0 2 3 11 -8 3

Group F ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q മൊറോക്കോ 3 2 1 0 4 1 3 7
Q ക്രൊയേഷ്യ 3 1 2 0 4 1 3 5
3 ബെല്‍ജിയം 3 1 1 1 1 2 -1 4
4 കാനഡ 3 0 0 3 2 7 -5 0

Group G ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q ബ്രസീല്‍ 3 2 0 1 3 1 2 6
Q സ്വിറ്റ്‌സര്‍ലന്‍ഡ് 3 2 0 1 4 3 1 6
3 കാമറൂൺ 3 1 1 1 4 4 0 4
4 സെര്‍ബിയ 3 0 1 2 5 8 -3 1

Group H ടേബിള്‍

സ്ഥാനം ടീമുകള്‍ കളിച്ചവ ജയം സമനില തോല്‍വി ജിഎഫ് ജിഎ ജിഡി പോയിന്റ്‌ ഫോം
Q പോര്‍ച്ചുഗല്‍ 3 2 0 1 6 4 2 6
Q ദക്ഷിണ കൊറിയ 3 1 1 1 4 4 0 4
3 ഉറുഗ്വേ 3 1 1 1 2 2 0 4
4 ഘാന 3 1 0 2 5 7 -2 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X