ബ്രസീലിയന്‍ യുവ വിങറെ 50 മില്യണ്‍ യൂറോയ്ക്ക് ടീമിലെത്തിച്ച് എവര്‍ട്ടന്‍
ലണ്ടന്‍; ബ്രസീലിയന്‍ യുവ വിങര്‍ റിച്ചാര്‍ലിസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടനുമായി കരാര്‍ ഒപ്പുവച്ചു. മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ വാട്‌ഫോര്‍ഡില്‍ നിന്നാണ് 21 കാരനായ താരം എവര്‍ട്ടനിലേക്ക് കൂടുമാറിയത്. 50 മില്യണ്‍ യൂറോയ്ക്കാണ് റിച്ചാര്‍ലിസണിനെ എവര്‍ട്ടന്‍ തട്ടകത്തിലെത്തിച്ചത്.

അഞ്ചു വര്‍ഷത്തെ കരാറിലാണ് എവര്‍ട്ടനുമായി ബ്രസീലിയന്‍ താരം ഒപ്പുവച്ചിരിക്കുന്നത്. വാട്‌ഫോര്‍ഡിനു വേണ്ടി 38 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ താരം നേടിയിട്ടുണ്ട്. 2016 മുതല്‍ 2017 വരെ ബ്രസീല്‍ അണ്ടര്‍ 20 ടീമിലെ അംഗമായിരുന്നു റിച്ചാര്‍ലിസണ്‍.
Story first published: Wednesday, July 25, 2018, 14:47 [IST]
Other articles published on Jul 25, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications