വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ്; പ്രീക്വാര്‍ട്ടര്‍ ചെല്‍സിക്ക് കടുപ്പം, ആഴ്‌സണലിന് റെന്നിസ്

ലണ്ടന്‍: യൂറോപ്പാ ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്ക് കടുപ്പം. ചെല്‍സി ഡയനാമോ കീവിനെ നേരിടുമ്പോള്‍ മറ്റൊരു ഇംഗ്ലീഷ് ടീം ആഴ്‌സണലിന് താരതമ്യേന ശക്തികുറഞ്ഞ റെന്നിസ് ആണ് എതിരാളികള്‍. യൂറോപ്പാ ലീഗിലെ കിരീടം ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് നേടിക്കൊടുക്കുമെന്നതിനാല്‍ ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റ് നിര്‍ണായകമാണ്.

എല്ലാം അവര്‍ തീരുമാനിക്കട്ടെ... അതുപോലെ ചെയ്യാം, ഇന്ത്യ-പാക് പോരിനെക്കുറിച്ച് കപിലിന്റെ പ്രതികരണംഎല്ലാം അവര്‍ തീരുമാനിക്കട്ടെ... അതുപോലെ ചെയ്യാം, ഇന്ത്യ-പാക് പോരിനെക്കുറിച്ച് കപിലിന്റെ പ്രതികരണം

യൂറോപ്പാ ലീഗില്‍ ചെല്‍സി 2013ല്‍ ചാമ്പ്യന്മാരായിരുന്നു. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ചെല്‍സിക്ക് അടുത്തതവണ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യൂറോപ്പാ ലീഗ് കിരീടം തുണയാകും. പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിന് ഫിഫ വിലക്കേര്‍പ്പെടുത്തിയതും വരും സീസണിലടക്കം ചെല്‍സിയെ ബാധിക്കനിടയുള്ളതിനാല്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് തന്നെയാകും മുന്‍ ചാമ്പ്യന്മാരുടെ ലക്ഷ്യം.

UEFA

സ്പാനിഷ് ടീം സെവിയ്യയ്ക്ക് സ്ലാവിയ പ്രാഗ് ആണ് എതിരാളികള്‍. ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍ മിലാനെ നേരിടും. ഡയനാമോ സാഗ്രെബ്, ബെന്‍ഫിക്കയെയും നാപ്പോള് സ്ലാസ്ബര്‍ഗിനെയും നേരിടും. വലന്‍സിയ ക്രസ്‌നോഡറുമായി ഏറ്റുമുട്ടുമ്പോള്‍ സെനിത് ആണ് വിയ്യാറയലിന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടര്‍ ആദ്യപാദം മാര്‍ച്ച് 7നും രണ്ടാംപാദം മാര്‍ച്ച് 14നുമായി നടക്കും.

Story first published: Saturday, February 23, 2019, 13:58 [IST]
Other articles published on Feb 23, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X