Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാനിന്റെ ഗോള്‍ സംഭവമായി, ലിവര്‍പൂള്‍ വാട്‌ഫോഡിനെ വീഴ്ത്തി ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് വാട്‌ഫോഡിനെ കീഴടക്കി. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ എമ്‌റെ കാനാണ് ഗോള്‍ നേടിയത്. മുപ്പത്തഞ്ചാം റൗണ്ടിലെ ജയത്തോടെ 69 പോയിന്റുമായി ലിവര്‍പൂള്‍ ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ബൈസിക്കള്‍ എമ്‌റെ കാന്‍..

ബൈസിക്കള്‍ എമ്‌റെ കാന്‍..

പ്രീമിയര്‍ ലീഗ് സീസണില്‍ എമ്‌റെ കാന്‍ നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു വാട്‌ഫോഡിനെതിരെ ലിവര്‍പൂളിന് നിര്‍ണായക ജയം കൊണ്ടു വന്നത്. ലുകാസ് ലിവയുടെ ക്രോസ് ബോള്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് കാന്‍ വലയിലെത്തിച്ചത്.

നിര്‍ണായകം മൂന്ന് മത്സരങ്ങള്‍..

നിര്‍ണായകം മൂന്ന് മത്സരങ്ങള്‍..

ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടണമെങ്കില്‍ ലിവര്‍പൂളിന് ഇനിയുള്ള ഫിക്ചറില്‍ ജയം അനിവാര്യം. സതംപ്ടണ്‍, മിഡില്‍സ്ബറോ, വെസ്റ്റ്ഹാം ക്ലബ്ബുകളുമായാണ് മത്സരം ബാക്കിയുള്ളത്.

ഗോള്‍ നില

ഗോള്‍ നില

വാട്‌ഫോര്‍ഡ് 0-1 ലിവര്‍പൂള്‍

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)

ചെല്‍സി 34 81

ടോട്ടനം 34 77

ലിവര്‍പൂള്‍ 35 69

മാ. സിറ്റി 34 66

മാ. യുനൈറ്റഡ് 34 65

ആഴ്‌സണല്‍ 33 60

എവര്‍ട്ടന്‍ 35 58

വെസ്റ്റ് ബ്രോം 34 44

സതംപ്ടണ്‍ 33 41

ബൗണ്‍മൗത് 35 41

ലെസ്റ്റര്‍ സിറ്റി 34 40

സ്റ്റോക്ക് 35 40

വാട്‌ഫോര്‍ഡ് 34 40

ബണ്‍ലി 35 39

വെസ്റ്റ്ഹാം 35 39

ക്രിസ്റ്റല്‍ പാലസ് 35 38

ഹള്‍ 35 34

റെലഗേഷന്‍ സോണില്‍ ഇവര്‍

റെലഗേഷന്‍ സോണില്‍ ഇവര്‍

സ്വാന്‍സി 35 32

മിഡില്‍സ്ബറോ 35 28

സണ്ടര്‍ലാന്‍ഡ് 34 21

Story first published: Tuesday, May 2, 2017, 15:19 [IST]
Other articles published on May 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+