ബയേണ്‍ മ്യൂണിക്ക് പ്രീക്വാര്‍ട്ടറില്‍.... സ്‌പെയിനില്‍ അത്‌ലറ്റികോ മാഡ്രിഡിനും ജയം
മ്യൂണിക്ക്/മാഡ്രിഡ്: ജര്‍മനി നാഷണല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണക്കിന് ജയം. രണ്ടാംറൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 2-1ന് റോഡിങ്ഹൗസനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

ബയേണിനായി സാന്‍ഡ്രോ വാഗ്നര്‍ തോമസ് മുള്ളര്‍ എന്നിവര്‍ ലക്ഷ്യംകണ്ടു. സ്പാനിഷ് നാഷണല്‍ കപ്പിലെ ഒന്നാംപാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് സാന്റ് ആന്‍ഡ്രുവിനെ തോല്‍പ്പിച്ചു. രണ്ടാംറൗണ്ടില്‍ സമനില പിടിച്ചാലും അത്‌ലറ്റികോയ്ക്ക് റൗണ്ട് 16ലേക്ക് മുന്നേറാനാവും. അതലറ്റികോയ്ക്കായി ഗെല്‍സന്‍ മാര്‍ട്ടിന്‍സ് ലക്ഷ്യംകണ്ടു.
Story first published: Wednesday, October 31, 2018, 18:42 [IST]
Other articles published on Oct 31, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications