വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിലിപ്പെ കോട്ടീഞ്ഞോയുടെ ജന്മദിനം വെറൈറ്റിയായി ആഘോഷിച്ച് ബ്രസീല്‍ ടീം

മോസ്‌ക്കോ: റഷ്യന്‍ ഫിഫ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബാഴ്‌സലോണ അറ്റാക്കിങ് മിഡ്ഫീല്‍ഡറും ദേശീയ ടീമംഗവുമായ ഫിലിപ്പെ കോട്ടീഞ്ഞോയുടെ ജന്മദിനം വ്യത്യസ്ഥമായി ആഘോഷിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ടീം.

brazil

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന സെഷനിടെയാണ് കോട്ടീഞ്ഞോയുടെ 26ാം ജന്മദിനം ഗ്രൗണ്ടില്‍ വച്ച് തന്നെ ബ്രസീല്‍ താരങ്ങള്‍ ആഘോഷമാക്കിയത്.

brazil

പരിശീലനത്തിനിടെ വിശ്രമിക്കുകയായിരുന്ന കോട്ടീഞ്ഞോയെ പെട്ടെന്ന് സഹതാരങ്ങള്‍ വളഞ്ഞ് പൊതിയുകയായിരുന്നു. ഈ ആഘോഷ പരിപാടിക്ക് ചുക്കാന്‍ പിടിച്ചത് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറായിരുന്നു. മുട്ടകള്‍ കൊണ്ട് കോട്ടീഞ്ഞോയുടെ തലയില്‍ പൊത്തി നെയ്മര്‍ ബെര്‍ത്ത്‌ഡേ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഒന്നുമറിയാത്തവരെ പോലെ താരത്തിന്റെ തൊട്ടടുത്തിരുന്ന മാര്‍സെലോയും സംഘവും മുട്ട കൊണ്ടും പാലു കൊണ്ടും കോട്ടീഞ്ഞോയെ പൊതിയുകയായിരുന്നു. ലോകകപ്പ് സമ്മര്‍ദ്ദത്തിനിടെ ബ്രസീലിയന്‍ താരങ്ങളുടെ ബെര്‍ത്ത്‌േേഡ ആഘോഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

Story first published: Wednesday, June 13, 2018, 17:45 [IST]
Other articles published on Jun 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X