Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: മത്സര ഷെഡ്യൂള്‍ ഇന്ത്യന്‍ സമയത്തില്‍

ഒര്‍ലാന്‍ഡോ: ലോകകപ്പിനേക്കാള്‍ വീറും വാശിയുമുള്ള കോപ്പ അമേരിക്കാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജൂണ്‍ മൂന്നിന് തുടക്കമാകും. ടൂര്‍ണമെന്‍റിന്‍റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഇത്തവണ ലാറ്റിനമേരിക്കയ്ക്ക് പുറത്താണ് മത്സരം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ പത്തു നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പതിനാറു ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ സാന്നിധ്യമുള്ളതിനാല്‍ മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.

Copa America 2016

പങ്കെടുക്കുന്ന ടീമുകളും ഗ്രൂപ്പും

ഗ്രൂപ്പ് എ

യുഎസ്എ
കൊളംബിയ
കോസ്റ്റാറിക്ക
പരാഗ്വേ

ഗ്രൂപ്പ് ബി

ബ്രസീല്‍
ഇക്വഡോര്‍
ഹെയ്ത്തി
പെറു

ഗ്രൂപ്പ് സി

മെക്‌സിക്കോ
ഉറുഗ്വേ
ജമൈക്ക
വെനിസ്വേല

ഗ്രൂപ്പ് ഡി

അര്‍ജന്റീന
ചിലി
പനാമ
ബൊളീവിയ

ഷെഡ്യൂള്‍ ഇന്ത്യന്‍ സമയമനുസരിച്ച്

ജൂണ്‍ നാല് ശനി
യുഎസ്എ-കൊളംബിയ രാവിലെ ഏഴിന്

ജൂണ്‍ അഞ്ച് ഞായര്‍
കോസ്റ്റാറിക്ക-പരാഗ്വേ-പുലര്‍ച്ചെ 2.30
ബ്രസീല്‍-ഇക്വഡോര്‍-രാവിലെ 7.30
ഹെയ്ത്തി-പെറു-രാവിലെ 5.00

ജൂണ്‍ ആറ് തിങ്കള്‍

ജമൈക്ക-വെനിസ്വേല-പുലര്‍ച്ചെ 2.30
മെക്‌സിക്കോ-ഉറുഗ്വേ-രാവിലെ 5.30

ജൂണ്‍ ഏഴ് ചൊവ്വ

പനാമ-ബൊളീവിയ പുലര്‍ച്ചെ 4.30

അര്‍ജന്റീന-ചിലി രാവിലെ 7.30

ജൂണ്‍ എട്ട് ബുധന്‍

യുഎസ്എ-കോസ്റ്റാറിക്ക രാവിലെ 5.30
കൊളംബിയ-പരാഗ്വേ-രാവിലെ 8

ജൂണ്‍ ഒമ്പത് വ്യാഴം
ബ്രസീല്‍-ഹെയ്ത്തി രാവിലെ 5
ഇക്വഡോര്‍-പെറു രാവിലെ 7.30

ജൂണ്‍ 10 വെള്ളി
ഉറുഗ്വേ-വെനിസ്വേല- രാവിലെ 5
മെക്‌സിക്കോ-ജമൈക്ക-രാവിലെ 7.30

ജൂണ്‍ 11 ശനി
ചിലി-ബൊളീവിയ പുലര്‍ച്ചെ 4.30
അര്‍ജന്റീന-പനാമ രാവിലെ 7

ജൂണ്‍ 12 ഞായര്‍
യുഎസ്എ-പരാഗ്വേ- പുലര്‍ച്ചെ 4.30
കൊളംബിയ-കോസ്റ്റാറിക്ക-രാവിലെ 6.30

ജൂണ്‍ 13 തിങ്കള്‍
ഇക്വഡോര്‍-ഹെയ്ത്തി പുലര്‍ച്ചെ 4
ബ്രസീല്‍-പെറു രാവിലെ 6

ജൂണ്‍ 14 ചൊവ്വാഴ്ച
മെക്‌സിക്കോ-വെനിസ്വേല-രാവിലെ 5.30
ഉറൂഗ്വേ-ജമൈക്ക രാവിലെ 7.30

ജൂണ്‍ 15 ബുധനാഴ്ച
ചിലി-പനാമ രാവിലെ 5.30
അര്‍ജന്റീന-ബൊളീവിയ-രാവിലെ 7.30

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ 17, 18, 19 ദിവസങ്ങളിലായാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.. സെമിഫൈനല്‍ 22നും 23നും ആണ്. ലൂസേഴ്‌സ് ഫൈനല്‍ ജൂണ്‍ 26നും ഫൈനല്‍ ജൂണ്‍ 27 തിങ്കളാഴ്ചയും നടക്കും.

Story first published: Tuesday, June 7, 2016, 6:44 [IST]
Other articles published on Jun 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+