വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൂന്നടിച്ച് ലെവന്‍ഡോവ്‌സ്‌കി... ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ഹാട്രിക്ക് തികച്ച് ബയേണും

ഫ്രാങ്ക്ഫര്‍ട്ട്: പുതിയ സീസണിനെ കിരീട നേട്ടത്തോടെ വരവേറ്റ് ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ചാംപ്യന്‍മാരായാണ് ബയേണ്‍ സീസണിന് സ്വാഗതം ചെയ്തത്. നിലവിലെ ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ ജര്‍മന്‍ കപ്പ് ജേതാക്കളായ ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയാണ് ജര്‍മന്‍ സൂപ്പര്‍ കപ്പിനുള്ള പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്.

പ്രീമിയര്‍ ലീഗ്: ക്ലാസിക്കില്‍ ഗണ്ണേഴ്‌സിനെ വീഴ്ത്തി സിറ്റി... നാലടിച്ച് ലിവര്‍പൂളും തുടങ്ങിപ്രീമിയര്‍ ലീഗ്: ക്ലാസിക്കില്‍ ഗണ്ണേഴ്‌സിനെ വീഴ്ത്തി സിറ്റി... നാലടിച്ച് ലിവര്‍പൂളും തുടങ്ങി

സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഹാട്രിക്കുമായി മിന്നിയ മല്‍സരത്തില്‍ ബയേണ്‍ 5-0ന് ഫ്രാങ്ക്ഫര്‍ട്ടിനെ തരിപ്പണമാക്കുകയായിരുന്നു. 21, 26, 54 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം. കിങ്സ്ലി കോമാന്‍ (63ാം മിനിറ്റ്), തിയാഗോ അല്‍കാന്‍ഡ്ര (85) എന്നിവരാണ് ബയേണിന്റെ മറ്റു സ്‌കോറര്‍മാര്‍.

robertlewandowski

തുടര്‍ച്ചയായ മൂന്നാം തവണയാണ് ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ ജേതാക്കളാവുന്നത്. ഏഴ് കിരീടം നേടിയ ബയേണിന്റെ പേരിലാണ് നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ റെക്കോഡ്.

Story first published: Monday, August 13, 2018, 15:22 [IST]
Other articles published on Aug 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X