തോല്‍വിയറിയാതെ അത്‌ലറ്റിക്കോ മാഡ്രിഡ്, എല്ലാം ജയിച്ച് ബാഴ്‌സ!!
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തുടരെ ആറാം ജയം. എവേ മാച്ചില്‍ ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തറപറ്റിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡ് സീസണിലെ അപരാജിത കുതിപ്പ് തുടര്‍ന്നു. സെവിയ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ തോല്‍പ്പിച്ചത്.
സെല്‍ഫ് ഗോളുകളില്‍ ബാഴ്‌സ..

പതിനേഴാം മിനുട്ടില്‍ ബെനിറ്റസും നാല്‍പ്പത്തെട്ടാം മിനുട്ടില്‍ ഇറാസോസുംം സെല്‍ഫ് ഗോളടിച്ചത് ജിറോണക്ക് തിരിച്ചടിയായി. ലൂയിസ് സുവാരസ് അറുപത്തൊമ്പതാം മിനുട്ടില്‍ ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. സീസണില്‍ രണ്ടാമത്തെ ഗോളാണ് സുവാരസിന്.
പോയിന്റ് ടേബിള്‍...(ടീം, മത്സരം, പോയിന്റ്)
ബാഴ്‌സലോണ, 6, 18
അ. മാഡ്രിഡ് 6, 14
സെവിയ്യ 6, 13
റയല്‍ മാഡ്രിഡ് 6, 11
ഗോള്‍ നില...
അത്‌ലറ്റിക്കോ മാഡ്രിഡ് 2-0 സെവിയ്യ
്അലാവ്‌സ് 1-2 റയല്‍ മാഡ്രിഡ്
ജിറോണ 0-3 ബാഴ്‌സലോണ
മലാഗ 3-3 അത്‌ലറ്റിക് ബില്‍ബാവോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications