Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി വിജയം

മൊങ്ക്റ്റാന്‍ :ഈ ബ്രസീലിന് എന്താ പറ്റിയെ, ഫുട് ബോളിന്റെ കാനറികള്‍ക്ക് കാലിടറിക്കൊണ്ടിരിക്കുകയാണല്ലോ ദൈവമേ... കോപ്പ അമേരിക്കയില്‍ അവസാമ നിമിഷം ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു കൂടിയെങ്കിലും, മറ്റോരിടത്ത് ബ്രസീലിനെ കാത്തിരുന്നത് അട്ടിമറിത്തോല്‍വിയായിരുന്നു

വനിതാ ലോകകപ്പിലാണ് ബ്രസീലിന് അട്ടിമറി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ദുര്‍ബലരായ ഓസ്‌ട്രേലിയ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്.

brazil.jpg

ബ്രസീല്‍ ലോകകപ്പില്‍ നിന്നും പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ വനിതാ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടി. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്

മത്സരത്തിന്റെ എണ്‍പതാം മിനിറ്റിലാണ് ഓസ്‌ട്രേലിയ വിജയ ഗോള്‍ നേടിയത്. ഓസ്‌ട്രേലിയയുടെ മുന്നേറ്റതാരം കിയാ സിമോയുടെ വകയായിരുന്നു ആ വിജയ ഗോള്‍.

Story first published: Monday, June 22, 2015, 13:43 [IST]
Other articles published on Jun 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+