വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സനലിന് തിരിച്ചടി; പ്രതിരോധ താരത്തിന് പരിക്ക്, പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നഷ്ടമാവും

ലണ്ടന്‍: പുതിയ സീസണിന് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലിന് ആദ്യ തിരിച്ചടിയായി പ്രതിരോധ താരത്തിന്റെ പരിക്ക്. പ്രതിരോധ താരം സീഡ് കൊലാസിനാക്കാണ് പരിക്കിന്റെ പിടിയിലകപ്പെട്ടത്.

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചെല്‍സിക്കെതിരായ മല്‍സരത്തിനിടെ 25 കാരനായ താരത്തിന്റെ ഇടതു കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് എട്ട് മുതല്‍ 10 ആഴ്ച വരെ കൊലാസിനിക്കിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

kolasinac

ഇതോടെ പുതിയ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ എട്ട് മല്‍സരങ്ങളോളം താരത്തിന് നഷ്ടമാവുമെന്നാണ് സൂചന. 2017ലാണ് ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെയില്‍ നിന്ന് ബോസ്‌നിയന്‍ താരമായ കോലാസിനിക്ക് ഗണ്ണേഴ്‌സിലെത്തിയത്. ആഴ്‌സനലിനു വേണ്ടി 27 മല്‍സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

Story first published: Saturday, August 4, 2018, 14:56 [IST]
Other articles published on Aug 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X