ഫിഫ അണ്ടര്‍ 17 ലോകകപ്പ് : ഇന്ത്യയുടെ ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, 21 പേര്‍ ആരൊക്കെ ?
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് പ്രഖ്യാപിച്ചു. 21 അംഗ അന്തിമ സ്‌ക്വാഡിനെ അമര്‍ജിത് സിംഗ് നയിക്കും.
സ്‌ക്വാഡ് ഇങ്ങനെ:
ഗോള്‍ കീപ്പര്‍മാര്‍ - ധീരജ് സിംഗ്, പ്രഭ്‌സുഖന്‍ ഗില്‍, സണ്ണി ധലിവാല്‍.
ഡിഫന്‍ഡര്‍മാര്‍ - ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്‍ഡ്രി അന്റോനെ, നമിത് ദേശ് പാണ്ഡെ.

മിഡ്ഫീല്‍ഡര്‍മാര്‍ - സുരേഷ് സിംഗ്, നിന്‍തോയിന്‍ഗാബ മീതെ, അമര്‍ജിത് സിംഗ് കിയാം, അഭിജിത് സര്‍ക്കാര്‍, കോമല്‍ തോത്തല്‍, ലാലെംഗ്മാവിയ, ജീക്‌സന്‍ സിംഗ്, നോന്‍ഗാബം നോറെം, രാഹുല്‍ കനോലി പ്രവീണ്‍, മുഹമ്മദ് ഷാജഹാന്‍.
ഫോര്‍വേഡുകള്‍ - റഹീം അലി, അനികേത് യാദവ്.
Story first published: Friday, September 22, 2017, 9:56 [IST]
Other articles published on Sep 22, 2017
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications