
കുസൃതിക്കുടുക്ക
തലകീഴായി തൂങ്ങിക്കിടക്കുന്ന കുഞ്ഞുസച്ചിനെ നോക്കൂ. താന്‍ ചെറുപ്പത്തില്‍ മഹാവികൃതിയായിരുന്നു എന്ന് സച്ചിന്‍ തന്നെ പറയുന്നത് വെറുതെയാണോ..

കുറച്ച് ഗെയിം കളിച്ചാലോ
ടീം ബസില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇരുന്നൂറാം ടെസ്റ്റിനായി സച്ചിന്‍ വാങ്കഡെയിലേക്ക് വരുന്ന വഴി.

കാറില്‍ വലിയ കമ്പമാണ്
കാറുകളോടുള്ള സച്ചിന്റെ കമ്പം ലോകപ്രശസ്തമാണ്. ധോണിക്ക് ബൈക്കുകള്‍ എന്ന പോലെ സച്ചിന്റെ വീക്ക്‌നെസ്സാണ് കാറുകള്‍

വനിതാ ടീമിന് കോച്ചിംഗോ
ഐ പി എല്ലില്‍ നിന്നും വിരമിച്ച സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപില്‍.

ആശയാണ് സച്ചിന്‍
എത്ര വലിയ സെലിബ്രിറ്റിയായാലും അവരുടെയെല്ലാം ആരാധനാ പാത്രമാണ് സച്ചിന്‍. സച്ചിനും ആശാ ഭോസ്ലെയും - പരസ്പരം ആരാധിക്കുന്ന രണ്ടുപേര്‍.

ടീം ഔട്ടിംഗ്
ഇന്ത്യന്‍ ടീമിന്റെ ഒരു ഔട്ടിംഗ് ചിത്രം. സച്ചിന്റെ പ്രിയ സുഹൃത്ത് കാംബ്ലി, ശ്രീനാഥ്, കുംബ്ലെ തുടങ്ങിയവരെയും കാണാം

കാല്‍ നൂറ്റാണ്ട് മുന്‍പ്
ആദ്യ ടെസ്റ്റ് കളിക്കാനായി അസ്ഹറിനൊപ്പം ഗ്രൗണ്ടിലേക്കിറങ്ങുന്ന സച്ചിന്‍. 1989 ല്‍ പാകിസ്താനെതിരെയായിരിന്നു സച്ചിന്റെ അരങ്ങേറ്റം.

യോ യോ സച്ചിന്‍
മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങളോടൊപ്പമുളള സച്ചിന്റെ മറ്റൊരു ചിത്രം. വിഖ്യാത ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ട് പോസിലാണ് താരത്തിന്റെ നില്‍പ്

സെലിബ്രിറ്റികള്‍
അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്‌കര്‍, ബാല്‍ താക്കറെ തുടങ്ങിയവര്‍ക്കൊപ്പം സച്ചിന്‍

സൂപ്പര്‍ ഹീറോ
സച്ചിന്റെ അധികമൊന്നും കാണാന്‍ കിട്ടാത്ത ലുക്കാണ് ഇത്. സ്‌റ്റൈലിഷ് ഹെയര്‍ കട്ടുമായി സച്ചിന്‍ ഒരു ഫോട്ടോ ഷൂട്ടില്‍


Click it and Unblock the Notifications