40ലും സച്ചിന്‍ ഇങ്ങനെയൊക്കെയാണ്
കൊല്‍ക്കത്ത: കളിച്ചിട്ടും കളിച്ചിട്ടും മതിയാകാതെ സച്ചിന്‍ ക്രിക്കറ്റ് പ്രേമികളോട് നന്ദിപറയുകയാണ്. പൂര്‍ത്തിയാക്കാന്‍ ഇനിയുമേറെയുണ്ടെന്നംു വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സച്ചിന്‍ പറയുമ്പോള്‍ അവിശ്വസിക്കേ്ട കാര്യമില്ല.
പതിനേഴാം വയസ്സില്‍ ആരംഭിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കേണ്ടതെപ്പോഴെന്ന് സച്ചിന് നന്നായി അറിയാം. കീഴടക്കാന്‍ റെക്കോര്‍ഡുകള്‍ ബാക്കിയില്ലെന്നും സച്ചിന്‍ സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്നും വിമര്‍ശകര്‍ പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി.
സച്ചിന്‍ വിരമിക്കണമെന്ന് ആവശ്യമുയര്‍ന്നുതുടങ്ങിയ ശേഷം ക്രിക്കറ്റ കളിച്ചുതുടങ്ങിയവരില്‍ പലും കളിനിര്‍ത്തി, എന്നിട്ടും സച്ചിന്‍ കളിച്ചുകൊണ്ടേയിരിക്കയാണ്. നാല്‍പ്പതാം വയസ്സിലെത്തിയ സച്ചിന്റെ അപൂര്‍വ്വമായ ചില ചിത്രങ്ങളിലേക്ക്.

അങ്ങനെ ഒരവധിക്കാലത്ത്
ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ ഭാര്യ അഞ്ജലിക്കൊപ്പം മുസ്സൂറിയില്‍

പോണ്ടിംഗ് നീയും
പ്രാക്ടീസ് സെക്ഷനില്‍ സച്ചിന് ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ഓസീ ക്യാപ്റ്റന്‍ പോണ്ടിംഗ്

ഞാനുമൊരു പാട്ടുപാടാം
പ്രിയ ഗായിക ആശാ ഭോസ്ലെയ്‌ക്കൊപ്പം സച്ചിന്‍

ഓഹ് നോ പ്ലീസ് ...
ആരാധകര്‍ തന്നെ ദൈവമായി കരുതുന്നതും കാലില്‍ തൊടുന്നതും സച്ചിന് ഇഷ്ടമല്ല. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ സച്ചിന്റെ കാല്‍പിടിക്കുന്ന ആരാധകന്‍.

ഇടങ���കയ്യിലും അരക്കൈ
പ്രാക്ടീസ് സെക്ഷനില്‍ ഇടംകൈ കൊണ്ട് ബാറ്റ് ചെയ്യുന്ന സച്ചിന്‍

സച്ചിനല്ല നീ ഹനുമാനാണ്
സച്ചിന്റെ മുഖം ഹനുമാന്‍ സ്വാമിയുടെ മേല്‍ ഒട്ടിച്ച് പ്രാര്‍ത്ഥന നടത്തുന്ന ആരാധകര്‍, പിറന്നാള്‍ തലേന്നായ ഏപ്രില്‍ 23 ന് അലഹാബാദില്‍ നിന്നും.

ലോകകപ്പ്
കരിയറിലെ ആദ്യ ലോകകപ്പ് കിരീടവുമായി സച്ചിന്‍

ലോകകപ്പ്
ലോകകപ്പ് നേടിയ സച്ചിന്‍ മക്കളായ അര്‍ജുനും സാറയ്ക്കും ഒപ്പം

ലോകകപ്പ്
ലോകകപ്പ് നേട്ടത്തിന് ശേഷം സച്ചിനെ എടുത്തുയര്‍ത്തി ഗ്രൗണ്ട് ചുറ്റുന്ന സഹകളിക്കാര്‍

ആരാധകാ..........
തന്റെ ഏറ്റവും പ്രശസ്തനായ ആരാധകനൊപ്പം ലോകകപ്പ് ട്രോഫിയുമായി സച്ചിന്‍

ഇനി കുറച്ച് ടെന്നീസ്
ക്രിക്കറ്റ് തിരക്കിനിടെ ടെന്നീസ് കളിക്കുന്ന സച്ചിന്‍

പ്രിയഷോട്ട്
സച്ചിന്റെ ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ് ഷോട്ടുകളിലൊന്ന്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications