ക്യാപ്റ്റന്‍സി പ്രഷറോ അതെന്ത് സാധനം.. കോലിക്ക് വാഴ്ത്ത്... ധോണിക്കും യുവരാജിനും ട്രോളിന്റെ പെരുമഴ!
ക്യാപ്റ്റനായിരുന്നപ്പോള്‍ പറഞ്ഞു ക്യാപ്റ്റന്‍സി പ്രഷറാണെന്ന്. ബാറ്റിംഗ് ഓര്‍ഡറില്‍ വൈകിയാണ് ഇറങ്ങുന്നതെന്നും. ഇപ്പോ ക്യാപ്റ്റന്‍സി പ്രഷറുമില്ല. പത്താമത്തെ ഓവറില്‍ തന്നെ ക്രീസിലും എത്തി. എന്നിട്ടോ. എം എസ് ധോണി പിന്നെയും എം എസ് ധോണിയായി. ആറ് റണ്‍സിന് പുറത്ത്. ക്യാപ്റ്റന്‍സി വിട്ടതോടെ പഴയ ധോണിയുടെ വെടിക്കെട്ട് കാണാമെന്ന് കരുതി കാത്തിരുന്നവര്‍ ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
Read Also: ന്യൂസ് മേക്കര്‍ ഓഫ് ദ ഇയറായാലും മോഹന്‍ലാലിനെ ട്രോളന്മാര്‍ വെറുതെ വിടില്ല.. തള്ളിന് ട്രോള് കൊണ്ട് ആറാട്ട്!
ധോണി മാത്രമല്ല, യുവരാജും ഏതാണ്ട് എന്തൊക്കെയോ ചെയ്യുമെന്ന് കരുതി കൊതിപ്പിച്ചു. പക്ഷേ കളി ജയിക്കാന്‍ ക്യാപ്റ്റന്‍ കോലി വേണ്ടി വന്നു. ക്യാപ്റ്റനായത് കൊണ്ട് പ്രത്യേകിച്ച് പ്രഷറൊന്നും ഉണ്ടാകില്ല എന്ന് തെളിയിക്കുന്നതായിരുന്നു കോലിയുടെ ബാറ്റിംഗ്. കോലിയും ജാദവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ രാജാക്കന്മാര്‍. ധോണിക്കും യുവരാജിനും മനോരമക്കും ഒരു ചേഞ്ചിന് റിപ്പോര്‍ട്ടര്‍ ടിവിക്ക് വരെയുണ്ട് ട്രോളുകള്‍. അതും എങ്ങനത്തെ ട്രോളുകള്‍!

ഇതായിരുന്നു കാരണം
നല്ലൊരു ഇന്നിംഗ്‌സിന് ധോണിക്ക് പറ്റാതിരുന്നതിന് കാരണം ഈ ക്യാപ്റ്റന്‍സി ആയിരുന്നു പോലും.

കഞ്ഞികുടി മുട്ടിക്കുമോ
കേദാര്‍ ജാദവിന്റെ കേരള ബന്ധം കണ്ടെത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ മനോരമയുടെ കഞ്ഞികുടി മുട്ടിക്കുമോ

ഉളുപ്പുമില്ലാതെ ഇരിക്കുന്നു
യുവരാജും ധോണിയും ധവാനും ഇരിക്കുന്നത് കണ്ടോ. കോലിയും ജാദവും ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു

അതെന്താ സാധനം
തുടക്കത്തില്‍ നാല് വിക്കറ്റ് പോയിട്ടും എങ്ങനാ സെഞ്ചുറി അടിച്ചേ. പ്രഷറില്ലായിരുന്നോ. ക്യാപ്റ്റന്‍സി പ്രഷറോ അതെന്താ സാധനം.

എവിടെ വെടിക്കെട്ട് എവിടെ
യുവരാജും ധോണിയും വെടിക്കെട്ട് നടത്തും എന്ന് പറഞ്ഞിട്ട് എവിടെ വെടിക്കെട്ട് എവിടെ?

വിലപോയ സാധനം
ആരാണ് നിങ്ങള്‍. സെഞ്ചുറി. നിങ്ങള്‍ കാരണം വില പോയ ഒരു സാധനമാണ്

സ്‌നേഹിക്കാമോ
ധോണി റൈനയെ സ്‌നേഹിച്ചത് പോലെ ക്യാപ്റ്റന്‍ കോലിക്ക് കേദാര്‍ ജാദവിനെ സ്‌നേഹിക്കാമോ

സെഞ്ചുറി മെഷീന്‍
സച്ചിന്‍ എന്ന സെഞ്ചുറി മെഷീനും വിരാട് കോലി എന്ന അസിസ്റ്റന്റ് സെഞ്ചുറി മെഷീനും.

നീ തന്നെ ജയിപ്പിക്കണം
നിന്റത്രേം കളി ചേസ് ചെയ്ത് ജയിപ്പിച്ച പരിചയം എനിക്കില്ല, അതുകൊണ്ട് ഈ കളിയും നീ തന്നെ ജയിപ്പിക്കണം

ഇതേതാ ഈ കുരിപ്പ്
ഇനി നീ ഒറ്റക്കൊന്ന് ജയിപ്പിക്കുന്നത് എനിക്ക് കാണണം. ങേ കേദാര്‍ ജാദവോ ഇതേതാ ഈ കുരിപ്പ്

പ്രഷര്‍ സിറ്റുവേഷന്‍
നമ്മുടെ നാല് വിക്കറ്റ് പോയി കോലീ.. ആഹാ പ്രഷര്‍ സിറ്റുവേഷന്‍ വന്നല്ലോ

ഞാനാ ഓപ്പണിംഗ് - ധവാന്‍
എന്നാല്‍ ഞാന്‍ പോയി പാഡ് കെട്ടി വരാം. പിന്നെ കെട്ടാന്‍ സമയം കിട്ടിയില്ലെങ്കിലോ

എങ്ങനെ സഹിച്ചു
ഒരു ചാന്‍സ് കൂടി തരണം ക്യാപ്റ്റാ.. ശിഖര്‍ ധവാന്‍ കോലിയോട്

വായോ ഒരു സെഞ്ചുറി അടിക്കാം
ഇവന്റെ അസുഖം എനിക്കറിയാം. റണ്‍ എടുക്കാനുള്ള ആര്‍ത്തി മൂത്ത് പ്രാന്തായതാ

വിരാടാ
കേദാര്‍ ജാദവ് നല്ലൊരു കീപ്പര്‍ കൂടിയാണ്. നമുക്കീ പ്രമുഖ കീപ്പറെ തട്ടിയാലോ

ഇതാണ് ടീം ഇന്ത്യ
ഒരുവശത്ത് പ്രഷര്‍ ഇല്ലാഞ്ഞിട്ടും പരാജയപ്പെടുന്ന ധോണി. മറുവശത്ത് പ്രഷറിനെ തോല്‍പിച്ച് സെഞ്ചുറി അടിക്കുന്ന കോലി

ആരാ എവിടുന്നാ
പേര് കോലി സെഞ്ചുറി അടിക്കണം ടീമിനെ ജയിപ്പിക്കണം പോണം

നിനക്ക് കാണണോ
ധോണിയും യുവിയും പോയാല്‍ ആര് ജയിപ്പിക്കും എന്നാണ്.. നിനക്ക് കാണണോ. കോലിയെയും ജാദവിനെയും കാണണാ

അടുത്ത കളിയില്‍ പോരേ
പറഞ്ഞ വെടിക്കെട്ട് അടുത്ത കളിയില്‍ പോരേ.. യുവരാജും ധോണിയും

സച്ചിനും മേലെ
വെറും 96 കളി കൊണ്ട് സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡും മറികടന്ന് കോലി മേലേക്ക്

സമ്മര്‍ദ്ദമാണേ്രത
ക്യാപ്റ്റനായാല്‍ സമ്മര്‍ദ്ദം കൊണ്ട് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റില്ല - കോലിയോട്.

മോര്‍ഗന്റെ ഭാവങ്ങള്‍
ഇംഗ്ലണ്ട് സ്‌കോര്‍ കണ്ടപ്പോള്‍. ഇന്ത്യ ജയിച്ചപ്പോള്‍.. സേവാഗിനെ ഓര്‍ത്തപ്പോള്‍.

എന്നാ കളിയാ
ക്യാപ്റ്റനായിട്ടും എന്നാ കളിയാ ഒരു മാറ്റവും ഇല്ല. ഇതാണ് കോലി !

കണ്ടോടാ ഞങ്ങടെ ക്യാപ്റ്റനെ
കണ്ടോടാ ഞങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഷര്‍ സിറ്റുവേഷനില്‍ പോലും കളിച്ച് ജയിപ്പിക്കുന്ന ക്യാപ്റ്റനെ.

ഇതിനുമ്മാത്രം പ്രഷര്‍
തനിക്ക് മാത്രം എവിടുന്നാടോ ഇതിന് മാത്രം പ്രഷര്‍. ഞങ്ങള്‍ക്കൊന്നുമില്ലല്ലോ

ബെസ്റ്റ് ഫിനിഷര്‍
സിക്‌സ് അടിച്ച് ജയിപ്പിച്ചാല്‍ ബെസ്റ്റ് ഫിനിഷര്‍ ആകുമോ

ശിഖര്‍ ധവാന്‍
ശിഖര്‍ ധവാനെ ആരാധിച്ച് നടക്കുന്നവരാണ് ധോണിയുടെ ബാറ്റിംഗിനെ കുറ്റം പറയുന്നത്. അത് വേറെ കോമഡി.

മോര്‍ഗന്റെ ഭാവങ്ങള്‍
ഇംഗ്ലണ്ട് സ്‌കോര്‍ കണ്ടപ്പോള്‍. ഇന്ത്യ ജയിച്ചപ്പോള്‍.. സേവാഗിനെ ഓര്‍ത്തപ്പോള്‍.

എന്നാ കളിയാ
ക്യാപ്റ്റനായിട്ടും എന്നാ കളിയാ ഒരു മാറ്റവും ഇല്ല. ഇതാണ് കോലി !
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications