ഗ്രൗണ്ടിൽ കിടന്നുറങ്ങി ധോണി.. ട്രോൾപൂരത്തിൽ ആറാടി സോഷ്യൽ മീഡിയ, പാവം രോഹിത് ശർമ ഔട്ട് കംപ്ലീറ്റ്ലി!!
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയെ സെഞ്ചുറി അടിപ്പിച്ച് ജയിപ്പിച്ചത് ആരാ - രോഹിത് ശർമ. എന്നാൽ കളിയിൽ ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യപ്പെട്ടത് ആരാ. അത് എം എസ് ധോണി. എന്താ കാരണം. ശ്രീലങ്കൻ ആരാധകർ കുപ്പിയേറ് നടത്തി കളി മുടക്കിയപ്പോൾ ധോണി ഒറ്റ ഉറക്കമായിരുന്നു ഗ്രൗണ്ടിൽ.
അതോടെ കാമറകളെല്ലാം അങ്ങോട്ട് തിരിഞ്ഞു. കാമറ മാത്രമല്ല സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകളിലും ട്വിറ്ററിലുമെല്ലാം ധോണിയുടെ ഉറക്കം തന്നെയാണ് സൂപ്പർ ഹിറ്റ്, അടുപ്പിച്ച് രണ്ട് കളികളിൽ വിജയിപ്പിക്കുക കൂടി ചെയ്തതോടെ ധോണി ആരാധകരും ഉഷാറാണ്, കാണൂ ധോണി സ്പെഷൽ ട്രോളുകൾ.

ഉറങ്ങരുത്
ശ്രീലങ്കയ്ക്കെതിരായ കളിക്കിടെ എം എസ് ധോണി. ഉറങ്ങരുത്. ഉറങ്ങിയാൽ കളി തോൽക്കും.

സത്യകഥ ഈസ്
പരീക്ഷയുടെ തലേ ദിവസം വുമൺസ് ഹോസ്റ്റലും മെൻസ് ഹോസ്റ്റൽ.

വനേ്ദമാതരം
ശ്രീലങ്കൻ ഫാൻസ് കുപ്പിയെറിയുമ്പോൾ എം എസ് ധോണി

ആര്‍ക്കാണ് വേണ്ടത്
ഇനി ആർക്കാടാ ധോണി വിരമിക്കുന്നത് കാണേണ്ടത്

പാവം രോഹിത്
ധോണിയുടെ ഉറക്കവും ട്രോളന്മാരും. പാവം രോഹിത് ശർമയുടെ സെഞ്ചുറിയുടെ സ്ഥിതി നോക്കൂ

ഉറക്കം വന്നാൽ പിന്നെ
എനിക്ക് ഉറക്കം വന്നാൽ ഞാൻ ഉറങ്ങും. അത് ഇനി ഗ്രൗണ്ട് ആണേലും ഉറങ്ങും

ധോണി മാത്രം
കഴിഞ്ഞ നാല് കളിയിലും ഫോർട്ടി പ്ലസ് സ്കോറുകൾ അതും ധോണിക്ക് മാത്രം

നടക്കണം കാര്യം
2019ലെ ലോകകപ്പിന് ധോണിയെ കളഞ്ഞ് വേറെ ആരെയെങ്കിലും എടുത്താലോ

ഒരു തലയിണ കൂടി
അമ്മ സമ്മേളനത്തിലെ മോഹൻലാലും ലങ്ക ഏകദിനത്തിലെ എം എസ് ധോണിയും

കളി നടക്കോ
കാണികൾ മത്സരം നടത്താൻ അനുവദിക്കാതിരിക്കുമോ. ഏയ് ഇല്ല അങ്ങനൊന്നും ഉണ്ടാകില്ല.

മുട്ടിനിൽക്കാൻ പറ്റോ
കളി ജയിപ്പിക്കാൻ പറ്റില്ലെങ്കില്‍ വേണ്ട കുറച്ച് നേരം മുട്ടി നിൽക്കാൻ പറ്റുമോ

ദാ ഇങ്ങനെ
രാവിലെ അമ്മ വന്ന് വിളിക്കുമ്പോൾ ലെ കുട്ടി. ഒരഞ്ച് മിനുട്ട് കൂടി കിടന്നോട്ടെ

ഗ്രൗണ്ടിലോട്ട് വിട്ടോ
കളിച്ചത് മതി കുഞ്ഞാവേ ഇനി മാമൻ കുറച്ച് നേരം ഉറങ്ങട്ടേ

കിടപ്പ് കണ്ടാ
കിടക്കുന്ന കിടപ്പ് കണ്ടോ ഒന്നും അറിയാത്ത പോലെ..

അച്ഛൻ വന്നാൽ
രാത്രി പെട്ടെന്ന് അച്ഛൻ മുറിയിലേക്ക് കയറി വന്നാൽ

ഇന്നലെ കണ്ടത്
ഇന്ത്യ - ശ്രീലങ്ക മാച്ചിലെ അവസാന ഓവറുകളിൽ ഗ്രൗണ്ടിൽ കണ്ടത്

വിളിച്ചാ മതി
നല്ല ക്ഷീണം ഉണ്ട് കുപ്പിയൊക്കെ മാറ്റിയിട്ട് വിളിച്ചാൽ മതി

വിശ്വാസമാണത്
ധോണി എന്നും ടീമിന് രക്ഷകനായി ഉണ്ടാകും അതൊരു വിശ്വാസമാണ്

ക്ലോസ് ഇനഫ്
വികാരനൗകയുമായി തിരമാലകളാടിയുലഞ്ഞൂ..

കാത്തിരുന്ന് കാത്തിരുന്ന്
ശ്രീലങ്കയ്ക്കെതിരെയുള്ള കളിയില്‍ ബഹളം മാറാൻ കാത്തിരിക്കുമ്പോൾ

ഇത് കൂടി തോൽപിക്കാൻ
കളിക്കിടെ എം എസ് ധോണിയുടെ ഉറക്കം കാണുന്ന ശ്രീലങ്കൻ ആരാധകൻ

അത് കിടുവേ
പാകിസ്താനെതിരെ കാല് പോയാലും താൻ കളിക്കും.. അത് കിടുവായി ധോണീ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications