Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെകെആര്‍ ചെയ്തത് വിഡ്ഢിത്തം... ഇത് തന്നെ തെളിവ്, ആ താരം വേണമായിരുന്നെന്ന് യുവരാജ്

yuv

അബുദാബി: ടി10 ലീഗിന്റെ മൂന്നാം സീസണില്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ റെക്കോര്‍ഡ് പ്രകടനം നടത്തിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കുറ്റപ്പെടുത്തി മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തിനു മുന്നോടിയായി കെകെആര്‍ ഒഴിവാക്കിയ താരങ്ങളിലൊരാള്‍ കൂടിയാണ് ലിന്‍.

ടി10 ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ മറാത്ത അറേബ്യന്‍സ് ടീമിനായി ലിന്‍ വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. ഈ ടീമില്‍ ലിനിന്റെ സഹതാരം കൂടിയാണ് യുവി. ലിന്നിനെ വേണ്ടെന്നു വച്ച കെകെആറിന്റെ തീരുമാനത്തെയാണ് യുവി വിമര്‍ശിച്ചത്.

{photo-feature}

Story first published: Tuesday, November 19, 2019, 11:04 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+