വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഞ്ചാബ് നായകന്‍ അശ്വിന് തിരിച്ചടി, 12 ലക്ഷം രൂപ പിഴ ചുമത്തി... കാരണം ഇതാണ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്കു പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിന് മറ്റൊരു തിരിച്ചടി കൂടി. ഡല്‍ഹിക്കെതിരായ തോല്‍വിക്കു പിന്നാലെ 12 ലക്ഷം രൂപയുടെ പിഴയാണ് അശ്വിന് ചുമത്തിയത്. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് അശ്വിന് പിഴ ലഭിച്ചത്. ഐപിഎല്‍ സീസണില്‍ നാലാമത്തെ ക്യാപ്റ്റനാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ലഭിക്കുന്നത്.

ashwin

മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി എന്നിവര്‍ക്കാണ് ഇതിന് മുമ്പ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ലഭിച്ചത്. അവസാന നാല് മല്‍സരങ്ങളില്‍ പഞ്ചാബിന്റെ മൂന്നാം തോല്‍വി കൂടിയായിരുന്നു ഡല്‍ഹിക്കെതിരേയുള്ളത്. ഡല്‍ഹിക്കെതിരേ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.

ധവാനെ മങ്കാദിങ് ചെയ്യാനൊരുങ്ങി അശ്വിന്‍; അശ്വിനെ പരിഹസിച്ച് ധവാന്റെ ഡാന്‍സ് ധവാനെ മങ്കാദിങ് ചെയ്യാനൊരുങ്ങി അശ്വിന്‍; അശ്വിനെ പരിഹസിച്ച് ധവാന്റെ ഡാന്‍സ്

Story first published: Sunday, April 21, 2019, 13:41 [IST]
Other articles published on Apr 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X