അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖരായ പല ബാറ്റ്‌സ്മാന്‍മാരെ പരിശോധിച്ചാല്‍ അവരില്‍ മികവരും ഭേദപ്പെട്ട രീതിയില്‍ പന്തെറിയാന്‍ കെല്‍പ്പുള്ളവര്‍ കൂടിയാണ്. എന്നാല്‍ കരിയറില്‍ ബാറ്റിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നതോടെ ബൗളിങ് വിട്ടവരാണ് ഇവരില്‍ മിക്കവരും. ഇന്ത്യയുടെ വിരാട് കോലിയെല്ലാം ഇത്തരത്തിലുള്ള താരങ്ങളാണ്. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും കസറാന്‍ ഇവര്‍ക്ക് മികവുണ്ടെങ്കിലും സാഹചര്യംകൊണ്ട് ഒന്ന് ഉപേക്ഷിക്കേണ്ടി വന്നരാണ്.
എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരെപ്പോലെ ചുരുക്കം ചില ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് രണ്ടും ഒരുമിച്ച് കൊണ്ടുപോയിട്ടുള്ളത്. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
Story first published: Saturday, July 9, 2022, 14:59 [IST]
Other articles published on Jul 9, 2022
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications