Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

കറാച്ചി: പാകിസ്താന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമായ ബാര്‍ബഡോസ് ട്രിഡെന്‍സിനു വേണ്ടിയാണ് താരം കളിക്കുക. മറ്റൊരു പാക് പേസറായ ജുനൈദ് ഖാനു പകരക്കാരനായാണ് ഇര്‍ഫാന്റെ വരവ്. കുടുംബപരമായ കാരണത്താലാണ് ജുനൈദ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്‍മാറിയത്.

mohammadirfan


കഴിഞ്ഞ രണ്ടു വര്‍ഷമായി പാകിസ്താന്‍ ദേശീയ ടീമില്‍ 36 കാരനായ ഇര്‍ഫാന് ഇടംലഭിച്ചിട്ടില്ല. എന്നാല്‍, ട്വന്റി-ട്വന്റി ഫ്രാഞ്ചൈസികളുടെ നോട്ടപുള്ളിയായ ഇര്‍ഫാന്‍ പല ലീഗുകളിലും കളിച്ചിട്ടുണ്ട്. അവസാനമായി ഗ്ലോബല്‍ ടി-ട്വന്റി കാനഡ ലീഗിലാണ് ഇര്‍ഫാന്‍ അവസാനമായി കളിച്ചത്.

Story first published: Tuesday, July 31, 2018, 15:53 [IST]
Other articles published on Jul 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+