ഈ വര്‍ഷത്തെ ടി20യിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങളിതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല
കോവിഡ് മഹാമാരിക്ക് ശേഷം കായിക ലോകം ഉണര്‍ന്ന വര്‍ഷമാണ് 2021. ടി20 ലോകകപ്പുള്‍പ്പെടെ നിരവധി വലിയ ടൂര്‍ണമെന്റുകള്‍ ഈ വര്‍ഷം വിജയകരമായി നടത്താനായി. കാണികളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനായി എന്നതാണ് വലിയ നേട്ടം. കൂടാതെ ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളും പഴയപോലെ സജീവമായി. മികച്ച പല ബാറ്റിങ് പ്രകടനങ്ങളും ഈ വര്‍ഷം ആരാധകര്‍ കണ്ടു.
ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്മാരായപ്പോള്‍ മറ്റ് പല പ്രമുഖരും തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഈ വര്‍ഷത്തെ മികച്ച അഞ്ച് ടി20 ബാറ്റിങ് പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ അതിലൊരു ഇന്ത്യന്‍ താരത്തിനുപോലും ഇടം പിടിക്കാനായിട്ടില്ലെന്ന് തന്നെ പറയാം. ഇന്ത്യയെ സംബന്ധിച്ച് ടി20 ഫോര്‍മാറ്റില്‍ വലിയ തിരിച്ചടി നേരിട്ട വര്‍ഷം തന്നെയാണിത്. ഈ വര്‍ഷം കടന്ന് പോകാനിരിക്കെ ഈ വര്‍ഷത്തെ ടി20യിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications