ഐപിഎല്‍ 19ാം സീസണിന്റെ ഫുള്‍ ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തേ ആദ്യത്തെ 20 മല്‍സരങ്ങളുടെ മല്‍സര ക്രമം മാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. വിവിധ സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ ആ സമയത്തു പ്രഖ്യാപിച്ചിരുന്നില്ല. ഈ കാരണത്താലാണ് ആദ്യഘട്ട മല്‍സരങ്ങള്‍ മാത്രം ബിസിസിഐ ആദ്യം തീരുമാനിച്ചത്.
ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ ചിത്രം തെളിഞ്ഞതോടെ ഐപിഎല്ലിന്റെ ശേഷിച്ച മല്‍സരങ്ങളുടെയും തിയ്യതികളിലും വേദികളുമെല്ലാം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്. രണ്ടാം ഘട്ട ഫിക്‌സ്ചറിലെ 50 മല്‍സരങ്ങളുടെ ഷെഡ്യൂളാണ് വന്നിട്ടുള്ളത്. ഏപ്രില്‍ 12 മുതല്‍ മേയ് 24 വരെ രാജ്യത്തെ 12 വേദികളിലായിട്ടാണ് മല്‍സരങ്ങള്‍.

പക്ഷെ ഇപ്പോഴും ഒരു സസ്‌പെന്‍സ് ബാക്കി നില്‍ക്കുകയാണ്. പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികളും ഫൈനലുമൊന്നും ബിസിസിഐ ഇനിയും തീരുമാനിച്ചിട്ടില്ല. ഫൈനല്‍ മേയ് 31 നായിരിക്കുമെന്നാണ് വിവരം. പക്ഷെ അതു എവിടെയാവുമെന്ന് പിന്നീടായിരിക്കും പ്രഖ്യാപിക്കുന്നത്.
രണ്ടാം ഘട്ട മല്‍സരങ്ങളുടെ ഷെഡ്യൂള്‍
28/03/2026 ബെംഗളൂരു സണ്‍റൈസേഴ്സ് (ബെംഗളൂരു 7:30)
29/03/2026 മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (മുംബൈ 7:30)
30/03/2026 രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (ഗുവാഹത്തി 7:30)
31/03/2026പഞ്ചാബ് കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സ് (ന്യൂ ചണ്ഡീഗഡ് 7:30)
01/04/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹി ക്യാപിറ്റല്‍സ് (ലഖ്നൗ 7:30)
02/04/2026 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് (കൊല്‍ക്കത്ത 7:30)
03/04/2026 ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സ് (ചെന്നൈ 7:30)
04/04/2026 ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സ് (ഡല്‍ഹി 3:30)
04/04/2026 ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സ് (അഹമ്മദാബാദ് 7:30)
05/04/2026 ഹൈദരാബാദ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (ഹൈദരാബാദ് 3:30)
05/04/2026 ബെംഗളൂരു ചെന്നൈ (ബെംഗളൂരു 7:30)
06/04/2026 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിംഗ്സ് (കൊല്‍ക്കത്ത 7:30)
07/04/2026 രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് (ഗുവാഹത്തി 7:30)
08/04/2026 ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് (ഡല്‍ഹി 7:30)
09/04/2026 കൊല്‍ക്കത്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (കൊല്‍ക്കത്ത 7:30)
10/04/2026 രാജസ്ഥാന്‍ റോയല്‍സ് ബെംഗളൂരു (ഗുവാഹത്തി 7:30)
11/04/2026 പഞ്ചാബ് കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് (ന്യൂ ചണ്ഡീഗഡ് 3:30)
11/04/2026 ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സ് (ചെന്നൈ 7:30)
12/04/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഗുജറാത്ത് ടൈറ്റന്‍സ് (ലഖ്നൗ 3:30)
12/04/2026 മുംബൈ ഇന്ത്യന്‍സ് ബെംഗളൂരു (മുംബൈ 7:30)
13/04/2026 ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സ് (ഹൈദരാബാദ് 7:30)
14/04/2026 ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത (ചെന്നൈ 7:30)
15/04/2026 ബെംഗളൂരു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (ബെംഗളൂരു 7:30)
16/04/2026 മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സ് (മുംബൈ 7:30)
17/04/2026 ഗുജറാത്ത് കൊല്‍ക്കത്ത (അഹമ്മദാബാദ് 7:30)
18/04/2026 ബെംഗളൂരു ഡല്‍ഹി ക്യാപിറ്റല്‍സ് (ബെംഗളൂരു 3:30)
18/04/2026 ഹൈദരാബാദ് ചെന്നൈ (ഹൈദരാബാദ് 7:30)
19/04/2026 കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സ് (കൊല്‍ക്കത്ത 3:30)
19/04/2026 പഞ്ചാബ് കിംഗ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (ന്യൂ ചണ്ഡീഗഡ് 7:30)
20/04/2026 ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സ് (അഹമ്മദാബാദ് 7:30)
21/04/2026 ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സ് (ഹൈദരാബാദ് 7:30)
22/04/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് രാജസ്ഥാന്‍ റോയല്‍സ് (ലഖ്നൗ 7:30)
23/04/2026 മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (മുംബൈ 7:30)
24/04/2026 ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സ് (ബെംഗളൂരു 7:30)
25/04/2026 ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിംഗ്സ് (ഡല്‍ഹി 3:30)
25/04/2026 രാജസ്ഥാന്‍ റോയല്‍സ് ഹൈദരാബാദ് (ജയ്പൂര്‍ 7:30)
26/04/2026 ഗുജറാത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് (അഹമ്മദാബാദ് 3:30)
26/04/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലഖ്നൗ 7:30
27/04/2026 ഡല്‍ഹി ക്യാപിറ്റല്‍സ് ബെംഗളൂരു (ഡല്‍ഹി 7:30)
28/04/2026 പഞ്ചാബ് കിംഗ്സ് രാജസ്ഥാന്‍ റോയല്‍സ് (ന്യൂ ചണ്ഡീഗഡ് 7:30)
29/04/2026 മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദ് (മുംബൈ 7:30)
30/04/2026 ഗുജറാത്ത് ബെംഗളൂരു (അഹമ്മദാബാദ് 7:30)
01/05/2026 രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് (ജയ്പൂര്‍ 7:30)
02/05/2026 ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സ് (ചെന്നൈ 7:30)
03/05/2026 സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത (ഹൈദരാബാദ് 3:30)
03/05/2026 ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്സ് ( അഹമ്മദാബാദ് 7:30)
04/05/2026 മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (മുംബൈ 7:30)
05/05/2026 ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (ഡല്‍ഹി 7:30)
06/05/2026 സണ്‍റൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സ് (ഹൈദരാബാദ് 7:30)
07/05/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ലഖ്നൗ 7:30)
08/05/2026 ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (ഡല്‍ഹി 7:30)
09/05/2026 രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് ജയ്പൂര്‍ (7:30)
10/05/2026 ചെന്നൈ സൂപ്പര്‍ കിംഗ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (ചെന്നൈ 3:30)
10/05/2026 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സ് (റായ്പൂര്‍ 7:30)
11/05/2026 പഞ്ചാബ് കിംഗ്സ് ഡല്‍ഹി ക്യാപിറ്റല്‍സ് (ധര്‍മ്മശാല 7:30)
12/05/2026 ഗുജറാത്ത് സണ്‍റൈസേഴ്‌സ് (അഹമ്മദാബാദ് 7:30)
13/05/2026 റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്ത (റായ്പൂര്‍ 7:30)
14/05/2026 പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യന്‍സ് (ധര്‍മ്മശാല 7:30)
15/05/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (ലഖ്നൗ 7:30)
16/05/2026 കൊല്‍ക്കത്ത ഗുജറാത്ത് (കൊല്‍ക്കത്ത 7:30)
17/05/2026 പഞ്ചാബ് റോയല്‍ ചലഞ്ചേഴ്‌സ് (ധര്‍മ്മശാല 3:30)
17/05/2026 ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സ് (ഡല്‍ഹി 7:30)
18/05/2026 ചെന്നൈ ഹൈദരാബാദ് (ചെന്നൈ 7:30)
19/05/2026 രാജസ്ഥാന്‍ റോയല്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് (ജയ്പൂര്‍ 7:30)
20/05/2026 കൊല്‍ക്കത്ത മുംബൈ (കൊല്‍ക്കത്ത 7:30)
21/05/2026 ചെന്നൈ ഗുജറാത്ത് (ചെന്നൈ 7:30)
22/05/2026 ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്സ് (ഹൈദരാബാദ് 7:30)
23/05/2026 ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പഞ്ചാബ് കിംഗ്സ് (ലഖ്നൗ 7:30)
24/05/2026 മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് (മുംബൈ 3:30)
24/05/2026 കൊല്‍ക്കത്ത ഡല്‍ഹി (കൊല്‍ക്കത്ത 7:30)