വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ദിക്കിന് ഇന്ത്യയുടെ ഭാവി നായകനാവാം, പക്ഷെ ഒരു കാര്യം വെല്ലുവിളി, ചൂണ്ടിക്കാട്ടി അക്തര്‍

ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ്ങും പുനരാരംഭിക്കാന്‍ ഇത്തവണ ഹര്‍ദിക്കിനായി. നായകസ്ഥാനവും ലഭിച്ചതോടെ കൂടുതല്‍ ഉത്തരവാദിത്തം കാട്ടാന്‍ ഹര്‍ദിക്കിന് സാധിച്ചു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പ്രകടനത്തോടെ ഇന്ത്യയുടെ ഭാവി നായകന്മാരുടെ പരിഗണനാ പട്ടികയിലേക്ക് ഒരു പേരുകൂടി ചേര്‍ത്തിരിക്കുകയാണ്. അത് ഗുജറാത്ത് ക്യാപിറ്റല്‍സ് നായകനായ ഹര്‍ദിക് പാണ്ഡ്യയുടേതാണ്. ഹര്‍ദിക് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നെങ്കിലും ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഹര്‍ദികും ഇടം പിടിച്ചിട്ടുണ്ട്.

ഗുജറാത്തിനൊപ്പം നടത്തിയ പ്രകടനമാണ് ഹര്‍ദിക്കിന് കരുത്തായത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ സാധിച്ച ഹര്‍ദിക് ഫൈനലിലേക്കും ടീമിനെ എത്തിച്ചു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണണം. എന്തായാലും ഇന്ത്യയുടെ നായക റോളിലേക്ക് പരിഗണിക്കപ്പെടുന്ന താരം തന്നെയാണ് ഹര്‍ദിക്കെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Sunday, May 29, 2022, 14:55 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X