Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബൗണ്ടറി, സിക്‌സര്‍ വേട്ടക്കാരെ അറിയാം- തലപ്പത്ത് ഡല്‍ഹി, പഞ്ചാബ് താരങ്ങള്‍

1

ഐപിഎല്ലിന്റെ 13ാം സീസണ്‍ രണ്ടാംപകുതിയിലേക്കു പിന്നിട്ടിരിക്കവെ നിരവധി അവിസ്മരീയ ബാറ്റിങ് പ്രകടനങ്ങള്‍ക്കാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. ബൗളര്‍മാരേക്കാള്‍ കൈയടി വാങ്ങിയത് പതിവുപോലെ ബാറ്റ്‌സ്മാന്‍മാര്‍ തന്നെയായിരുന്നു. ടൂര്‍ണമെന്റിലെ 38 മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവുമധികം ബൗണ്ടറികളും സിക്‌സറുകളും നേടിയ ആദ്യത്തെ പത്തു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സിക്‌സര്‍ വേട്ടക്കാര്‍

നിക്കോളാസ് പൂരന്‍ (കിങ്‌സ് ഇലന്‍ പഞ്ചാബ്)
ഇന്നിങ്‌സ് 10, സിക്‌സര്‍ 22, റണ്‍സ് 295, സ്‌ട്രൈക്ക് റേറ്റ് 183.22.

എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ഇന്നിങ്‌സ് 9, സിക്‌സര്‍ 19, റണ്‍സ് 285, സ്‌ട്രൈക്ക് റേറ്റ് 190.00.

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
ഇന്നിങ്‌സ് 10, സിക്‌സര്‍ 19, റണ്‍സ് 540, സ്‌ട്രൈക്ക് റേറ്റ് 135.67.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)
ഇന്നിങ്‌സ് 10, സിക്‌സര്‍ 19, റണ്‍സ് 236, സ്‌ട്രൈക്ക് റേറ്റ് 157.33.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)
ഇന്നിങ്‌സ് 7, സിക്‌സര്‍ 17, റണ്‍സ് 208, സ്‌ട്രൈക്ക് റേറ്റ് 200.

രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍ റോയല്‍സ്)
ഇന്നിങ്‌സ് 9, സിക്‌സര്‍ 16, റണ്‍സ് 222, സ്‌ട്രൈക്ക് റേറ്റ് 145.09.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)
ഇന്നിങ്‌സ് 9, സിക്‌സര്‍ 15, റണ്‍സ് 260, സ്‌ട്രൈക്ക് റേറ്റ് 129.35.

മായങ്ക് അഗര്‍വാള്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
ഇന്നിങ്‌സ് 10, സിക്‌സര്‍ 15, റണ്‍സ് 398, സ്‌ട്രൈക്ക് റേറ്റ് 155.46.

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)
ഇന്നിങ്‌സ് 6, സിക്‌സര്‍ 14, റണ്‍സ് 193, സ്‌ട്രൈക്ക് റേറ്റ് 141.91.

ക്വിന്റണ്‍ ഡികോക്ക് (മുംബൈ ഇന്ത്യന്‍സ്)
ഇന്നിങ്‌സ് 9, സിക്‌സര്‍ 14, റണ്‍സ് 322, സ്‌ട്രൈക്ക് റേറ്റ് 146.36.

ബൗണ്ടറി വേട്ടക്കാര്‍

ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
ഇന്നിങ്‌സ് 10, ബൗണ്ടറി 51, റണ്‍സ് 465, സ്‌ട്രൈക്ക് റേറ്റ് 149.03

കെഎല്‍ രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
ഇന്നിങ്‌സ് 10, ബൗണ്ടറി 46, റണ്‍സ് 540, സ്‌ട്രൈക്ക് റേറ്റ് 135.67

മായങ്ക് അഗര്‍വാള്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
ഇന്നിങ്‌സ് 10, ബൗണ്ടറി 39, റണ്‍സ് 398, സ്‌ട്രൈക്ക് റേറ്റ് 155.46.

ഫാഫ് ഡുപ്ലെസി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ഇന്നിങ്‌സ് 10, ബൗണ്ടറി 36, റണ്‍സ് 375, സ്‌ട്രൈക്ക് റേറ്റ് 141.50.

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), ഇന്നിങ്‌സ് 9, ബൗണ്ടറി 34, റണ്‍സ് 243, സ്‌ട്രൈക്ക് റേറ്റ് 141.50.

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ഇന്നിങ്‌സ് 10, ബൗണ്ടറി 32, റണ്‍സ് 285, സ്‌ട്രൈക്ക് റേറ്റ് 125.

ക്വിന്റണ്‍ ഡികോക്ക് (മുംബൈ ഇന്ത്യന്‍സ്)
ഇന്നിങ്‌സ് 9, ബൗണ്ടറി 29, റണ്‍സ് 322, സ്‌ട്രൈക്ക് റേറ്റ് 146.36.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)
ഇന്നിങ്‌സ് 9, ബൗണ്ടറി 28, റണ്‍സ് 311, സ്‌ട്രൈക്ക് റേറ്റ് 113.91.

ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ഇന്നിങ്‌സ് 9, ബൗണ്ടറി 28, റണ്‍സ് 296, സ്‌ട്രൈക്ക് റേറ്റ് 122.82.

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ഇന്നിങ്‌സ് 9, ബൗണ്ടറി 27, റണ്‍സ് 331, സ്‌ട്രൈക്ക് റേറ്റ് 124.43.

Story first published: Wednesday, October 21, 2020, 19:46 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+