Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിതീഷ് റാണ പുറത്തുപോകും, റായുഡു ഇൻ.. കുറഞ്ഞത് 5 മാറ്റങ്ങൾ... ഇതാ പുനെക്കെതിരായ മുംബൈ ഇന്ത്യൻസ് XI !!

എമര്‍ജിങ് പ്ലേയർ ഓഫ് ദ ഇയറാകാൻ മത്സരിക്കുന്ന നിതീഷ് റാണ വേണോ കിട്ടിയ ഏക അവസരത്തിൽ മിന്നും ഫിഫ്റ്റിയോടെ മാൻ ഓഫ് ദ മാച്ചായ അമ്പാട്ടി റായുഡു വേണോ. ഒന്നാം ഓവർ മെയ്ഡനെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയ സൗത്തി വേണോ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ മക്ലനാഗൻ വേണോ.

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

മിച്ചൽ ജോൺസൺ വേണോ മലിംഗ വേണോ. പാർഥിവ് പട്ടേൽ വേണോ സൗരഭ് തിവാരി വേണോ, കരൺ ശർമ വേണോ ഹർഭജൻ സിംഗ് വേണോ... ഒന്നാം ക്വാളിഫൈയറിൽ പുനെയ്ക്കെതിരെ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ രസകരമായ സെലക്ഷൻ തലവേദനയാണ് മുംബൈയെ കാത്തിരിക്കുന്നത്. എന്തായാലും അവസാന മത്സരത്തിൽ നിന്നും കുറഞ്ഞത് 5 മാറ്റങ്ങളെങ്കിലും മുംബൈ നിരയിൽ പ്രതീക്ഷിക്കാം. ഇതാ സാധ്യതാ ടീം.

ambatirayudu-

1. പാർഥിവ് പട്ടേൽ
2. ലെൻഡൽ സിമൺസ്
3. രോഹിത് ശർമ
4. അമ്പാട്ടി റായുഡു
5. കീരൺ പൊള്ളാർഡ്
6. ക്രുനാൽ പാണ്ഡ്യ
7. ഹർദീക് പാണ്ഡ്യ
8. ഹർഭജൻ സിംഗ്
9. മിച്ചൽ മക്ലനാഗൻ
10. ലസിത് മലിംഗ
11. ജസ്പ്രീത് ഭുമ്ര

Story first published: Tuesday, May 16, 2017, 12:20 [IST]
Other articles published on May 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+