Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാള്‍പ്പയറ്റും വെടിയും; വിവാദങ്ങളോടെ ജഡേജയ്ക്ക് വിവാഹം, ചിത്രങ്ങളും വീഡിയോയും കാണൂ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാഹിതനായി. രാജ്‌കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ ഏകമകളായ റീവ സോളങ്കിയാണ് ജഡേജയുടെ വധു. രാജ്‌കോട്ടില്‍ വെച്ചായിരുന്നു 27 കാരനായ ജഡേജ റിവ സോളങ്കിയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ സംബന്ധിച്ചു.

വിവാഹ തലേന്ന് നടന്ന ചടങ്ങില്‍ വാള്‍പ്പയറ്റ് നടത്തിയ ജഡേജയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. അതിഥികള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെച്ചായിരുന്നു ജഡ്ഡുവിന്റെ വാള് കൊണ്ടുള്ള പ്രകടനം. ജഡേജയുടെ വിവാഹത്തിനിടെ വെടിയൊച്ച മുഴങ്ങിയ സംഭവം വിവാദമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. ജഡേജയുടെ വിവാഹ ചിത്രങ്ങളിലേക്ക്...

ജഡേജയും റിവയും

ജഡേജയും റിവയും

വിവാഹചടങ്ങുകള്‍ക്കിടെ രവീന്ദ്ര ജഡേജയും വധു റിവ സോളങ്കിയും

വിവാഹത്തിനെത്തുന്നു

വിവാഹത്തിനെത്തുന്നു

ബന്ധുക്കള്‍ക്കൊപ്പം വിവാഹ ചടങ്ങിനെത്തുന്ന ജഡേജ

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

വലിയ ആഘോഷമായിട്ടാണ് ജഡേജ വിവാഹത്തിനെത്തിയത്.

പ്രാര്‍ഥനയോടെ

പ്രാര്‍ഥനയോടെ

വിവാഹച്ചടങ്ങുകള്‍ക്ക് മുമ്പായി പ്രാര്‍ഥനയോടെ ജഡേജ

വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

ഫെബ്രുവരി ആദ്യവാരമാണ് ജഡ്ഡൂസില്‍ വെച്ച് ജഡേജയും റീവ സോളങ്കിയുമായുള്ള വിവാഹ നിശ്ചയം നടന്നത്

Story first published: Monday, April 18, 2016, 13:21 [IST]
Other articles published on Apr 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+