Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിഡ്ഫീല്‍ഡിലേക്ക് പുത്തന്‍ താരോദയങ്ങളെ റാഞ്ചി ആഴ്‌സനല്‍...

ലണ്ടന്‍: അടുത്ത സീസണിനു മുന്നോടിയായി രണ്ട് യുവ മിഡ്ഫീല്‍ഡര്‍മാരെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനല്‍. ഉറുഗ്വേയുടെ ലുകാസ് ടൊറെയ്‌റോയ്ക്കു പിന്നാലെ ഫ്രഞ്ച് അണ്ടര്‍ 20 താരം മാറ്റിയോ ഗുന്‍ഡോസിയെയും ആഴ്‌സനല്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷമാവും ഇരു താരങ്ങളെ ടീമിലെത്തിച്ചതും കരാര്‍ സംബന്ധമായ വിവരങ്ങളും ആഴ്‌സനല്‍ പുറത്തുവിടുക.

arsenal

ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ ലോറിയന്റില്‍ നിന്നാണ് 19 കാരനായ ഗുന്‍ഡോസിയുടെ വരവ്. പാരിസ് സെന്റ് ജര്‍മെയ്‌നിന്റെ യൂത്ത് ക്ലബ്ബിലൂടെയാണ് ഈ യുവ മിഡ്ഫീല്‍ഡര്‍ ഫുട്‌ബോള്‍ ലോകത്തേക്ക് കാല്‍വയ്പ്പു നടത്തിയത്.

Story first published: Monday, July 9, 2018, 18:19 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+