എന്‍ഡ് ഓഫ് ക്യാപ്റ്റന്‍ ധോണി: ഐപിഎല്‍ ക്യാപ്റ്റന്‍സിയും പോയി.. നിയന്ത്രണം വിട്ട് ഫാന്‍സ്, ട്രോള്‍!
വര്‍ത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയും വിജയിയുമായ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഐ പി എല്‍ ടീമിനെ നയിക്കാന്‍ പോലും അവസരമില്ല എന്ന് വന്നാലോ. ലോകകപ്പുകളും ഐ പി എല്‍ ട്രോഫികളും കൊണ്ട് അമ്മാനമാടിയ ധോണിയെ മാറ്റി ഓസ്‌ട്രേലിയക്കാരനായ സ്റ്റീവ് സ്മിത്തിനെയാണ് പുനെ ടീം ക്യാപ്റ്റനാക്കിയിരിക്കുന്നത്.
Read Also: ജയലളിത മരിച്ചത് ലണ്ടനില്‍ വെച്ചോ... എന്താണ് അപ്പോളോ ആശുപത്രിയില്‍ സംഭവിച്ചത്, ട്വീറ്റുകള്‍ പരക്കുന്നു!
Read Also: കൂടെയുള്ളത് പള്‍സര്‍ സുനിയല്ല... നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വേട്ടയാടുന്നത് ആര്?
Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ചു, എല്ലാം ക്യാമറയില്‍ പകര്‍ത്തി.. വീഡിയോ കൊടുത്താല്‍ കേസില്ല?
Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!
ഇത് വരെ കളി മാത്രമേ തോറ്റിട്ടുള്ളൂ ഇനി ഫാന്‍സും കാണില്ല എന്നാണ് ആരാധകര്‍ പുനെ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്. അതേസമയം ധോണി വിരുദ്ധര്‍ ഇക്കാര്യം ആഘോഷിക്കുകയും ചെയ്യുന്നു. അടുത്തിടെയാണ് എം എസ് ധോണി ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ചവിട്ടി ഇറക്കിയതോ
ഐ പി എല്‍ ക്യാപ്റ്റന്‍ സ്ഥാനം ധോണി വേണ്ടെന്ന് വെച്ചതല്ല, ധോണിയെ ഒഴിവാക്കിയതാണ് എന്നാണ് റിപ്പോര്‍ട്ട്.

പുനെയില്‍ നിന്നും സ്മിത്ത്
പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചുവാണിരുന്നു - സ്റ്റീവ് സ്മിത്തിന് ഇഷ്ടപ്പെട്ട പാട്ട് ഇതാണത്രെ

വിവരമില്ലായ്മ
വിവരമില്ലായ്മയുടെ പല വേര്‍ഷനുകളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഭയാനകമായ ഒരവസ്ഥ ഇതാദ്യാ.

ടോസ് ഇടാന്‍ പോകാം
മീനവിയല്‍ കോലി സ്മിത്തിനോട്, ടോസ് ഇടാന്‍ പോകന്ന ആള്‍. ഇത്ര ഡെക്കറേഷനൊക്കെ മതി

യംഗ് ക്യാപ്റ്റന്‍ വേണം
പുനെ ടീം മാനേജ്‌മെന്റ് തീരുമാനങ്ങള്‍ പുറത്ത് നിന്നും കേള്‍ക്കുന്ന ധോണി

സ്‌റ്റോക്‌സിന്റെ പാര്‍ട്ടി
അകത്ത് ഒരു വമ്പന്‍ സ്രാവ് നടത്തുന്ന ഡോളര്‍ പാര്‍ട്ടി നടക്കുന്നുണ്ട്. വേണേ കേറിക്കോ

ഇര്‍ഫാന്‍ പത്താന്‍
ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം പോയി എന്നറിയുന്ന ഇര്‍ഫാന്‍ പത്താന്‍. പത്താന്‍ പക്ഷേ അണ്‍സോള്‍ഡ് ആയിപ്പോയി.

ഉറപ്പിക്കാന്‍ പോയതാണ്
7.5 കോടിക്ക് ഉറപ്പിക്കാന്‍ പോയ ലേലമാണ് പുനെ ടീം വിളിച്ച് വിളിച്ച് 14.5 കോടി വരെ ആക്കിയത്.

പ്രതിഭയാണ് ഇവന്‍
ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗുണരത്‌നെ.. മുംബൈ ടീമിലാണ് ഇത്തവണ

ഇനി എന്ത് പറയും
സ്മിത്തിനെ മുന്‍ നിര്‍ത്തി ടീമിനെ നയിക്കാന്‍ പോകുന്നത് ധോണിയാണെന്ന് പറയാം

ടീമിലുണ്ടാകുമോ എന്ന് പോലും
ഇര്‍ഫാനെ ആരും വാങ്ങാത്തതിന് കാരണം ധോണിയാണോ. അതിന് ധോണി ടീമിലുണ്ടാകും എന്ന് പോലും ഉറപ്പില്ലല്ലോ

ക്യാപ്റ്റന്‍സി എന്ത്യേ
ഞാന്‍ ഇവിടെ വെച്ചിരുന്ന ക്യാപ്റ്റന്‍സി എന്ത്യേ.. പുനെ ടീമിനോട് ധോണി

ഇനിമേ പാപ്പേ
ധോണി ഫാന്‍സും ഓസ്ട്രലിയന്‍ ഫാന്‍സും പുനെയെ പിന്തുണക്കും പോലും. ഓരോ സ്വപ്നങ്ങളേ

സ്റ്റോക്സ്
ഐ പി എല്‍ ലേലത്തില്‍ തനിക്ക് കിട്ടിയ വില കാണുന്ന ബെന്‍ സ്റ്റോക്‌സ്

എന്തൊരു പൊട്ടനാ
ഇത്രയും കിരീടങ്ങള്‍ നേടിയ ധോണിയെ മാറ്റിയ ഈ ടീം മാനേജ്‌മെന്റ് എന്ത് പൊട്ടന്മാരാ

സമാധാനമായി
12 കോടി കിട്ടിയത് മാത്രമല്ല കോലിക്കും ഡിവില്ലിയേഴ്‌സിനും ഗെയ്‌ലിനും എതിരെ പന്തെറിയണ്ടല്ലോ

ട്രോളിക്കോ ട്രോളിക്കോ
ക്യാപ്റ്റന്‍സി പോയാ പിന്നെ ധോണിയുടെ കളിയൊന്ന് വേറെയാ അത് വരെ നീയൊക്കെ ട്രോളിക്കോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications