Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിവ കൊണ്ടുവന്ന മാറ്റങ്ങള്‍... മകളെക്കുറിച്ച് ധോണി പറയുന്നു

ചെന്നൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ജനനമാണ് ധോണിയുടെ സിവയുടെത്. എന്നാല്‍ സിവ ജനിച്ച് മാസമൊന്ന് കഴിഞ്ഞാണ് അച്ഛന്‍ ധോണി മകളുടെ മുഖം നേരിട്ട് കണ്ടത്. മകളെക്കാള്‍ പ്രാധാന്യം രാജ്യത്തിന് കൊടുത്ത ധോണി, ധോണിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ നാഷണല്‍ ഡ്യൂട്ടിയിലായിരുന്നു.

രസകരമാണ് മകളോടുത്തുള്ള നിമിഷങ്ങള്‍. ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് എന്നൊന്നും അവള്‍ നോക്കില്ല. ചെന്നൈയ്ക്ക് വേണ്ടി ഐ പി എല്‍ കളിക്കുന്നതും അവള്‍ കാര്യമാക്കില്ല. അവള്‍ കരയും. കരഞ്ഞുകൊണ്ടേയിരിക്കും... ധോണി മകളെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ...

കുട്ടി വന്നതോടെ ആകെ മാറി

കുട്ടി വന്നതോടെ ആകെ മാറി

ഒരു കുഞ്ഞ് ജീവിതത്തില്‍ വരുന്നതോടെ നമ്മുടെ ജീവിതം ആകെ മാറിമറിയും - ഈ ലോകതത്വം ധോണിയും പഠിച്ചു.

മകളെ കാണാതെ വിഷമിച്ചു

മകളെ കാണാതെ വിഷമിച്ചു

മകള്‍ ജനിച്ചപ്പോള്‍ ഞാനിവിടെ ഉണ്ടായിരുന്നില്ല, ഒരു മാസത്തോളം മകളെ കാണാതെ കഴിയുക എന്നത് വിഷമകരമായിരുന്നു

കരച്ചിലാണ് പണി

കരച്ചിലാണ് പണി

കുട്ടി കരഞ്ഞുകൊണ്ടേയിരിക്കും. അത് കേള്‍ക്കുന്നതും ഒരു നല്ല ഫീലിംഗാണ്.

ചിത്രങ്ങള്‍ സുലഭം

ചിത്രങ്ങള്‍ സുലഭം

ധോണി ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചുവന്നതിന് പിന്നാലെ സിവയുമൊത്തുള്ള ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

Story first published: Thursday, April 23, 2015, 11:52 [IST]
Other articles published on Apr 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+