ബംഗ്ലാദേശിനെ തോല്‍പിച്ചിട്ട് പാകിസ്താന് എന്ത് കാര്യം?
തങ്ങളെ ലോകകപ്പില്‍ നിന്നും പുറത്താക്കാന്‍ പാകിസ്താന്‍ അംപയറായ അലിം ദാര്‍ മനപ്പൂര്‍വ്വം നോബോള്‍ വിളിച്ചു എന്ന് വരെ ചിലര്‍ പറയുന്നുണ്ട്. ഇന്ത്യയും പാകിസ്താനും ഐ സി സിയും ഒത്തുകളിച്ച് ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നും പുറത്താക്കുക - എന്ത് മനോഹരമായ ചിന്തയാണ് എന്ന് നോക്കണേ..

2007 ലോകകപ്പില്‍ ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിക്കുമ്പോള്‍ ഇതേ അലിം ദാറായിരുന്നു അംപയര്‍. അന്ന് കളി ജയിച്ചശേഷം ആരും അലിം ദാറെ കുറ്റം പറഞ്ഞിട്ടില്ലല്ലോ. ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ ടോസ് ഇന്ത്യ ജയിച്ചതും ഒത്തുകളിയാണ് എന്ന് അവര്‍ പറഞ്ഞേക്കും. മുന്‍ ക്യാപ്റ്റനായ ഹബിബുള്‍ ബാഷര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ സംയമനത്തോടെ കാര്യങ്ങള്‍ സംസാരിച്ചത്.
അടുത്ത പേജില്‍: അത് നോബോളാണോ: ഐസിസി തന്നെ പറയുന്നു
Story first published: Friday, March 20, 2015, 16:20 [IST]
Other articles published on Mar 20, 2015
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications