Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ബംഗ്ലാദേശിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് ഒത്തുകളിക്കണോ

Next »

« Previous

ഐ സി സിയും ഇന്ത്യയും കൂടി ഒത്തുകളിച്ച് ബംഗ്ലാദേശിനെ തോല്‍പിച്ചു എന്ന പോലെയാണ് ആരോപണങ്ങളുടെ പോക്ക്. പക്ഷേ എന്ത് കൊണ്ടാണ് ബംഗ്ലാദേശ് തോറ്റതെന്ന് ഈ ആരോപണം ഉന്നയിക്കുന്നവര്‍ ഒട്ട് ആലോചിക്കുന്നുമില്ല. അവസാന 20 ഓവറില്‍ 200 നടുത്ത് റണ്‍സ് വഴങ്ങിയാണ് ബംഗ്ലാദേശ് തോറ്റത്. രോഹിത് ശര്‍മ 90 ല്‍ ഔട്ടായിരുന്നെങ്കില്‍ പോലും കളിയുടെ സ്ഥിതി ഏറെക്കുറെ ഇത് തന്നെ ആയേനെ.

ബാറ്റിംഗിലാകട്ടെ ഒരു ബാറ്റ്‌സ്മാന് പോലും 50 റണ്‍സ് കടക്കാനും കഴിഞ്ഞില്ല. കുഴപ്പം അംപയറുടേതും ഐ സി സിയുടേതും ഒന്നുമല്ല, തങ്ങളുടെ കളിക്കാരുടേതാണ് എന്ന് തിരിച്ചറിയുകയാണ് ബംഗ്ലാദേശ് ആരാധകര്‍ വേണ്ടത്. ഇന്ത്യയോട് ജയിക്കാം എന്ന വിശ്വാസത്തിനപ്പുറം അത് പ്രാവര്‍ത്തികമാക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് സാരം

bangladesh-india

അംപയറെ കുറ്റം പറയുന്നതിന് മുമ്പ് ബംഗ്ലാദേശ് ആലോചിക്കേണ്ട ഒരു കാര്യം തങ്ങളുടെ ടീമിന്റെ ശക്തി എന്താണ് എന്നതാണ്. എത്ര ടെസ്റ്റ് മത്സരങ്ങള്‍ തങ്ങള്‍ ജയിച്ചു. അതില്‍ എത്രയെണ്ണം മികച്ച ടീമുകള്‍ക്കെതിരെ. എന്ത് കൊണ്ട് തങ്ങള്‍ തോറ്റു എന്ന് അപ്പോള്‍ അവര്‍ക്ക് മനസിലാകും.

അടുത്ത പേജില്‍: ബംഗ്ലാദേശിനെ തോല്‍പിച്ചിട്ട് പാകിസ്താന് എന്ത് കാര്യം?

Next »

« Previous

Story first published: Friday, March 20, 2015, 16:20 [IST]
Other articles published on Mar 20, 2015
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+