
ക്യാപ്റ്റന്‍ കൂളല്ല
ഒരിക്കലും ശാന്തത വിടാത്ത ധോണി ഇക്കാര്യത്തില്‍ തുടക്കം മുതല്‍ രൂക്ഷമായാണ് പ്രതികരിച്ചത്. സംഭവം നിസാരമല്ല എന്ന് അപ്പോള്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.

ആന്‍ഡേഴ്‌സണ്‍ അതിരുവിട്ടു
ആന്‍ഡേഴ്‌സണ്‍ അതിരുവിട്ട് പെരുമാറി എന്നാണ് ധോണി അന്ന് തന്നെ പറഞ്ഞത്. എന്നാല്‍ എന്താണ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത് എന്ന് ധോണി പറഞ്ഞിരുന്നില്ല.

പറഞ്ഞത് ഇതാണ്
ആന്‍ഡേഴ്‌സണ്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഫ***ഗ് ക*** എന്നാണത്രെ വിളിച്ചത്.

ജഡേജയെയും വെറുതെ വിട്ടില്ല
ഫ***ഗ് ക*** എന്ന് മാത്രമല്ല കുറച്ച് കൂടിയ വാക്കുകളും ആന്‍ഡേഴ്‌സണ്‍ വിളിച്ചിട്ടുണ്ടത്രെ.

എന്നിട്ടും നിരപരാധി!
ലെവല്‍ മൂന്ന് കുറ്റം ചുമത്തി അന്വേഷിച്ച കേസ് വിധിയായപ്പോള്‍ ആന്‍ഡേഴ്‌സണ്‍ കുറ്റക്കാരനല്ലത്രെ.

ശ്രീനിവാസന്‍ ആര്‍ക്കൊപ്പം?
ഇന്ത്യക്കാരനായ ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ ജഡേജയ്‌ക്കെതിരായ വിധിയില്‍ അപ്പീല്‍ പോകരുതെന്ന് ധോണിയോട് ആവശ്യപ്പെട്ടിരുന്നു.

ആരുടെ താല്‍പര്യം
ഇത്രയും വലിയ ചീത്തവാക്കുകള്‍ പറഞ്ഞിട്ടും ആന്‍ഡേഴ്‌സണ്‍ കുറ്റവിമുക്തനാക്കപ്പെട്ടു എങ്കില്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്.


Click it and Unblock the Notifications











