Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ഏകദിനവും സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു

മുതിര്‍ന്ന താരങ്ങളൊന്നുമില്ലെങ്കിലും വിജയം കൈവരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച മുന്നേറുന്ന ഇന്ത്യ- സിംബാബ്‌വെ അവസാന ഏകദിനം ഇന്ന് (14 / 7/2015) നടക്കുംആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഈ രണ്ടു ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ അവസാന ഏകദിനത്തിനിറങ്ങുക.

ആദ്യജയം

ആദ്യജയം

ആദ്യ ഏകദിനത്തില്‍ നാല് റണ്‍സിന് തപ്പിത്തടഞ്ഞാണ് ഇന്ത്യ വിജയിച്ചത്

രണ്ടാം ജയം

രണ്ടാം ജയം

62 റണ്‍സിന്റെ ആധികാരിക ജയമായിരുന്നു രണ്ടാം ഏകദിനത്തില്‍ കണ്ടത്.

സഞ്ജു ഇല്ല

സഞ്ജു ഇല്ല

സഞ്ജു സാംസണ്‍ ടീമിലെടുത്തതെങ്കിലും ചോവ്വാഴ്ച്ച സഞ്ജുവിന് കളിക്കാനാവില്ല.

 റായിഡുവിന് പകരം ഉത്തപ്പ

റായിഡുവിന് പകരം ഉത്തപ്പ

പരിക്കേറ്റ അമ്പാട്ടി റായിഡുവിന് കളിക്കാനിറങ്ങാനാവില്ല അതിനാല്‍ റോബിന്‍ ഉത്തപ്പയാണ്പകരം കളത്തിലിറങ്ങുക
മധ്യനിര ബാറ്റ്‌സമാന്‍മാര്‍ ഫോം കണ്ടെത്താത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 ബാറ്റ്‌സമാന്‍മാര്‍ ഫോമിലല്ല

ബാറ്റ്‌സമാന്‍മാര്‍ ഫോമിലല്ല

മധ്യനിര ബാറ്റ്‌സമാന്‍മാര്‍ ഫോം കണ്ടെത്താത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്

 സിംബാബ്‌വെ ടീമിലും പരിക്ക്

സിംബാബ്‌വെ ടീമിലും പരിക്ക്

സിംബാബ്‌വെ ടീമിനേയും പരിക്ക് അലട്ടുന്നുണ്ട്. സീന്‍ വില്യംസിനാണ് മുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കളിക്കാനാവില്ല. പകരം റോയ് കയ്യ, ക്രെയ്ഗ് ഇര്‍വിന്‍ എന്നിവരിലാരെങ്കിലുമാവും കളിക്കാനെത്തും

സാധ്യതാ ടീം ഇന്ത്യ

സാധ്യതാ ടീം ഇന്ത്യ

മുരളി വിജയ്, അജിന്‍ഗ്യ രഹാനെ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, മനോജ് തിവാരി, കേദാര്‍ യാദവ്, സഞ്ജു സാംസണ്‍/ റോബിന്‍ ഉത്തപ്പ, സ്റ്റുവര്‍ട്ട് ബിന്നി, ഹര്‍ഭജന്‍ സിങ്, മോഹിത് ശര്‍മ, ഭുവനേശ്വര്‍കുമാര്‍, സന്ദീപ് ശര്‍മ

സാധ്യതാ ടീം സിംബാബ്‌വെ

സാധ്യതാ ടീം സിംബാബ്‌വെ

വുസി സിബന്‍ദ, ചാമു ചിബാബ, ഹാമില്‍ട്ടണ്‍ മസാകട, എല്‍ട്ടണ്‍ ചികുംബുര (ക്യാപ്റ്റന്‍), റോയ് കെയ / ക്രെയ്ഗ് എര്‍വിന്‍, സിക്കന്ദര്‍ റാസ, റിച്ച്മണ്ട് മുടുംബാമി, പ്രോസ്പര്‍ ഉത്സിയ, ഗ്രെയിം ഗ്രിമര്‍, നെവില്ലേ മഡ്‌സിവ, ക്രിസ് മോഫു,

Story first published: Tuesday, July 14, 2015, 12:36 [IST]
Other articles published on Jul 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+