സൈനയും,ജ്വാല-അശ്വിനി സഖ്യവും മുന്നോട്ട്

വളരെ അനായാസമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന റ്റാനിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. സ്‌കോര്‍ 21-4, 21-14. പ്രീ ക്വാര്‍ട്ടറിലും മികച്ച പ്രകടനം കാഴ്‌ച വെച്ച് സൈന മുന്നോട്ടു തന്നെ പോകും എന്നു പ്രതീക്ഷിക്കാം.
അതേസമയം ബാഡ്‌മിന്റണ്‍ വനിതാ ഡബിള്‍സ് മത്സരത്തില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം തായ്‌പെയ് സഖ്യമായ ചെങ് - ചിയാനിനെ തോല്‍പിച്ചു. മത്സരം മൂന്നു സെറ്റുകളിലേക്ക് നീണ്ടു.
പുറത്താകും എന്നു ഏതാണ്ടുറപ്പാക്കിയിരുന്ന സ്ഥാനത്തു നിന്നാണ് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് ജ്വാല - അശ്വിനി സംഖ്യം വിജയിച്ചിരിക്കുന്നത്. സ്‌കോര്‍ 25-23, 16-21, 21-18.
Story first published: Tuesday, July 31, 2012, 14:05 [IST]
Other articles published on Jul 31, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications