Tap to Read ➤

IPL 2023: ടി20 ലോകകപ്പില്‍ മിന്നിച്ച ഇവര്‍ കോടികള്‍ വാരും!

അഞ്ചു കളിക്കാരെക്കുറിച്ച് അറിയാം
Manu D
സിംബാബ്‌വെയുടെ സൂപ്പര്‍ താരം. ഏഴു കളിയില്‍ 175 റണ്‍സും ഒമ്പതു വിക്കറ്റുകളും നേടി
സിക്കന്തര്‍ റാസ്സ (സിംബാബ്‌വെ)
സ്പിന്‍ ബൗളിങിനെയും പേസ് ബൗളിങിനെയും ഒരുപോലെ മികച്ച രീതിയില്‍ കളിക്കാന്‍ സിക്കന്തര്‍ റാസ്സയ്ക്കു കഴിയും
അയര്‍ലാന്‍ഡിനു വേണ്ടി ബാറ്റിങില്‍ മിന്നിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കു സാധിച്ചു.
ലോര്‍ക്കന്‍ ടക്കര്‍ (അയര്‍ലാന്‍ഡ്)
204 റണ്‍സ് ടക്കര്‍ ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ നേടിയ 71 റണ്‍സ് ഏറ്റവും മികച്ച ഇന്നിങ്‌സ്
മാക്‌സ് ഒഡൗഡ് (നെതര്‍ലാന്‍ഡ്‌സ്) നെതര്‍ലാന്‍ഡ്‌സിന്റെ ഓപ്പണിങ് ബാറ്ററാണ് നീളന്‍ മുടിക്കാരനായ മാക്‌സ് ഒഡൗഡ്.
213 റണ്‍സുമായി ടൂര്‍ണമെന്റില്‍ ഒഡൗഡ് തന്റെ സാന്നിധ്യമറിയിച്ചു. റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത് താരമുണ്ട്.
സിംബാബ് വെയുടെ ഫാസ്റ്റ് ബൗളറാണ് ബ്ലെസിങ് മുസറബാനി. ഏഴു കളിയില്‍ നിന്നും 11 വിക്കറ്റുകളെടുത്തു കഴിഞ്ഞു.
ബ്ലെസിങ് മുസറബാനി (സിംബാബ്‌വെ)
ബൗളിങിലെ വേഗത കൊണ്ട് ബാറ്റര്‍മാരെ വിറപ്പിക്കാന്‍ മുസറബാനിക്കു കഴിയും
അയര്‍ലാന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍. ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ഹാട്രിക്ക്.
ജോഷ്വ ലിറ്റില്‍ (അയര്‍ലാന്‍ഡ്)
വില്ല്യംസണ്‍, സാന്റ്‌നര്‍, നീഷാം എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേട്ടം. ടൂര്‍ണമെന്റില്‍ 11 വിക്കറ്റുകള്‍ 23കാരന്‍ വീഴ്ത്തി
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/