Tap to Read ➤

ചരിത്രം തിരുത്തി ടീമിലേക്ക് തിരിച്ചെത്തി

ഇന്ത്യയുടെ ഏഴ് പേരിതാ
Vishnuprasad S
യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോ
അര്‍ബുദത്തിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തി ഉയര്‍ന്ന ഏകദിന വ്യക്തിഗത സ്‌കോര്‍ നേടി
സൗരവ് ഗാംഗുലി
 മുന്‍ ഇതിഹാസ നായകന്‍
ടീമില്‍ നിന്ന് പുറത്തായി ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി
ദിനേഷ് കാര്‍ത്തിക്
വലിയ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തി
രവീന്ദ്ര ജഡേജ
ഇന്ത്യന്‍ ടീമിന് പുറത്തായെങ്കിലും ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി തിരിച്ചെത്തി
അനില്‍ കുംബ്ലെ
ഹര്‍ദിക് പാണ്ഡ്യ
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com