Tap to Read ➤

ഇന്ത്യയെ ഭരിക്കാന്‍ ഇവരെത്തും

ദ്രാവിഡിന്റെ നാല് ശിഷ്യന്മാരിതാ
Vishnuprasad S
രാഹുല്‍ ദ്രാവിഡ് അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായിരുന്നു
എന്‍സിഎയിലൂടെയും നിരവധി താരങ്ങളെ വളര്‍ത്തി
യശ്വസി ജയ്‌സ്വാള്‍
അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന് ഇപ്പോള്‍ ഐപിഎല്ലിലും മികവ് കാട്ടുന്നു
Add Button Text
ശിവം മാവി
2018ലെ അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന് ഐപിഎല്ലില്‍ കെകെആറിനൊപ്പവും തിളങ്ങി
ഇഷാന്‍ പോറല്‍
അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായി
റിയാന്‍ പരാഗ്
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികവ് കാട്ടുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com