ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തലപ്പത്ത്. 641 റണ്‍സാണ് എട്ടു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം
PTI
49.23 ശരാശരിയുള്ള ശ്രേയസ് അയ്യരാണ് രണ്ടാംസ്ഥാനത്ത്. എട്ടു ടെസ്റ്റുകളില്‍ നിന്നും 640 റണ്‍സ് താരം നേടി.
PTI
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ശരാശരിയില്‍ മൂന്നംസ്ഥാനത്ത്. 12 ടെസ്റ്റുകളില്‍ നിന്നും 43.40 ശരാശരിയില്‍ അദ്ദേഹം 868 റണ്‍സെടുത്തു.
PTI
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജയേക്കാണ് നാലാംസ്ഥാനം. 10 ടെസ്റ്റുകളില്‍ നിന്നും 634 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു.
PTI
ശരാശരിയില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് അഞ്ചാംസ്ഥാനത്ത്. ഒരു ടെസ്റ്റില്‍ നിന്നും 40 റണ്‍സാണ് അദ്ദേഹം നേടിയത്.
PTI
സമീപകാലത്തു ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ആറാമത്. ഏഴു ടെസ്റ്റുകളില്‍ നിന്നും 39.11 ശരാശരിയില്‍ 352 റണ്‍സെടുത്തു
PTI
നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത ഹനുമാ വിഹാരി ഏഴാമതുണ്ട്. നാലു ടെസ്റ്റുകളില്‍ നിന്നും 35.83 ശരാശരിയില്‍ നേടിയത് 215 റണ്‍സ്.
PTI
ടെസ്റ്റില്‍ ഇപ്പോള്‍ ടീമില്‍ ഇല്ലാത്ത വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ ശരാശരി 34 ആണ്. രണ്ടു ടെസ്റ്റില്‍ നിന്നും 102 റണ്ണെടുത്തു.
PTI
ഇപ്പോള്‍ ടീമില്‍ ഇല്ലാത്ത മായങ്ക് അഗര്‍വാള്‍ 33.53 ശരാശരിയോടെ ഒമ്പതാംസ്ഥാനത്ത്. ഏഴു ടെസ്റ്റില്‍ 436 റണ്‍സെടുത്തു.
PTI
മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാര 32.70 ശരാശരിയോടെ പത്താംസ്ഥാനത്ത്. 14 ടെസ്റ്റുകളില്‍ നിന്നും 785 റണ്‍സ് താരം നേടി
PTI