Tap to Read ➤
ഇതാ ഹാര്‍ദിക്കിന്റെ ആദ്യ കാമുകി
ഇന്ത്യയുടെ അടുത്ത നായകനാവാന്‍ താരം ഒരുങ്ങുകയാണ്
Manu D
സെര്‍ബിയന്‍ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹാര്‍ദിക് പാണ്ഡ്യ വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്കു അഗസ്ത്യയെന്ന മകനുമുണ്ട്
വിവാഹത്തിനു മുമ്പ് ലിഷ ശര്‍മയെന്ന യുവതിയുമായി ഹാര്‍ദിക് പാണ്ഡ്യക്കു പ്രണയമുണ്ടായിരുന്നു
ഹാര്‍ദികും ലിഷയും തങ്ങളുടെ അടുപ്പം പലപ്പോഴും പൊതുവേദികളില്‍ ഒരുമിച്ചെത്തി പ്രകടിപ്പിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് വൈറലുമായിരുന്നു
ഹാര്‍ദിക്കും ലിഷയും തമ്മിലുള്ള പ്രണയം പക്ഷെ ഏറെ നാള്‍ നീണ്ടില്ല. ഇരുവരും വേര്‍പിരിയുകയും ചെയ്തു
ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ലിഷ ശര്‍മ ജനിച്ചത്. തൊഴില്‍പരമായി
ഇവര്‍
മോഡലാണ്
.
1995ല്‍ ജനിച്ച ലിഷ ശര്‍മയ്ക്കു ഇപ്പോള്‍ 27 വയസ് പ്രായമുണ്ട്.
നിലവില്‍ അവിവാഹിതയാണ് ലിഷ ശര്‍മ. കൊല്‍ക്കത്തയിലാണ് ഇവര്‍ താമസിക്കുന്നത്