Tap to Read ➤

90 മിനുട്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങളെ അറിയാമോ?

Vishnuprasad S
വിവിയന്‍ റിച്ചാര്‍ഡ്‌സ്
1996ല്‍ ഇംഗ്ലണ്ടിനെതിരേ 56 പന്തിലാണ് അദ്ദേഹം സെഞ്ച്വറി നേടിയത്
ബ്രണ്ടന്‍ മക്കല്ലം
2016ല്‍ ഓസ്‌ട്രേലിയക്കെതിരേ 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി നേടിയത്
മിസ്ബാഹ് ഉല്‍ ഹഖ്
2014ല്‍ ഓസ്‌ട്രേലിയക്കെതിരേ 56 പന്തിലാണ് മിസ്ബാഹിന്റെ സെഞ്ച്വറി
ആദം ഗില്‍ക്രിസ്റ്റ്
ഇംഗ്ലണ്ടിനെതിരേ 57 പന്തിലാണ് ഗില്‍ക്രിസ്റ്റ് സെഞ്ച്വറി നേടിയത്‌
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com