Tap to Read ➤
ക്രിക്കറ്റര്‍മാരും സെലിബ്രിറ്റി ഭാര്യമാരും
കോലി മുതല്‍ റസ്സല്‍ വരെയുണ്ട്
Manu D
ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയെയാണ് വിരാട് കോലി വിവാഹം കഴിച്ചത്. നീണ്ട പ്രണയത്തിനൊടുവില്‍ 2017ല്‍ ഇവര്‍ വിവാഹിതരാവുകയായിരുന്നു.
സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയുടെ ഭാര്യ മോഡലും വ്‌ളോഗറുമായ സ്യു ഡുമിനിയാണ്. 2011ല്‍ വിവാഹിതരായ ഇവര്‍ക്കു രണ്ടു മക്കളുണ്ട്
മോഡല്‍ ഡാനിയേല ലോയ്ഡാണ് ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്റെ ജീവിത പങ്കാളി. 2006ലായിരുന്നു വിവാഹം
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യ സെര്‍ബിയന്‍ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ചാണ്. അഗസ്ത്യയെന്ന ഒരു മകന്‍ ഈ ദമ്പകികള്‍ക്കുണ്ട്.
പ്രശസ്ത മോഡല്‍ ജാസിം ലോറയെയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ വിവാഹം കഴിച്ചിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ വിവാഹം ചെയ്തിരിക്കുന്നത് മോഡല്‍ ഉമ്മെ അഹമ്മദ് ശിശിറിനെയാണ്
മുന്‍ ലിബെര്‍ട്ടി എക്‌സ് ഗായികയെയണ് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ വിവാഹം ചെയ്തിരിക്കുന്നത്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കൂ