Tap to Read ➤

ക്രിക്കറ്റിലെ ഫിറ്റ്‌നസ് വീരന്‍മാര്‍

ഇന്ത്യയുടെ പല താരങ്ങളും ലിസ്റ്റിലുണ്ട്
Manu D
ജോണി ബെയര്‍സ്റ്റോ 
യോ-യോ ടെസ്റ്റില്‍ ഇംഗ്ലീഷ് താരത്തിനു ലഭിച്ച സ്‌കോര്‍ 21.8 ആണ്
മഹീഷ് തീക്ഷണ
യോ-യോ ടെസ്റ്റില്‍ ശ്രീലങ്കന്‍ താരത്തിനു ലഭിച്ച സ്‌കോര്‍ 19.2 ആണ്
കാഗിസോ റബാഡ
യോ-യോ ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ പേസര്‍ക്കു ലഭിച്ച സ്‌കോര്‍ 19.2 ആണ്
മനീഷ് പാണ്ഡെ
യോ-യോ ടെസ്റ്റില്‍ ഇന്ത്യന്‍ താരത്തിനു ലഭിച്ച സ്കോര്‍ 19.2 ആണ്
വിരാട് കോലി
യോ-യോ ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍റെ സ്കോര്‍ 19 ആണ്
രവീന്ദ്ര ജഡേജ
യോ-യോ ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുടെ സ്കോര്‍ 19 ആണ്
ഹാര്‍ദിക് പാണ്ഡ്യ
യോ-യോ ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറുടെ സ്കോര്‍ 19 ആണ്
റിഷഭ് പന്ത്
യോ-യോ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സ്കോര്‍ 17.2 ആണ്