Tap to Read ➤

ഓര്‍മയുണ്ടോ ഈ ക്യാപ്റ്റന്‍മാരെ?

സഞ്ജുവിനെക്കൂടാതെ മറ്റൊരു മലയാളി കൂടി
Manu D

ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഹോപ്‌സ് നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ജെയിംസ് ഹോപ്‌സ്
കരുണ്‍ നായര്‍
സഞ്ജു സാംസണിനു മുമ്പ് തന്നെ ഐപിഎല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടുള്ള മലയാളിയാണ് കരുണ്‍ നായര്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനെയാണ് 2017ല്‍ നയിച്ചത്
ആഞ്ചലോ മാത്യൂസ്
ആഞ്ചലോ മാത്യൂസാണ് ഐപിഎല്ലിലെ അറിയപ്പെടാത്ത മറ്റൊരു നായകന്‍. 2013ല്‍ പൂനെ വാരിയേഴ്‌സ് ടീമിനെയാണ് അദ്ദേഹം നയിച്ചത്
കാമറോണ്‍ വൈറ്റ്
ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളെയാണ് 2011നും 13നും ഇടയില്‍ നയിച്ചിട്ടുള്ളത്
ഡാരന്‍ സമി
2014ലെ ഐപിഎല്ലിലാണ് ശിഖര്‍ ധവാനു പകരം അവസാനത്തെ നാലു മല്‍സരങ്ങളില്‍ ഡാരന്‍ സമി ഹൈദരാബാദിനെ നയിച്ചത്