Tap to Read ➤
T20 World Cup 2024 ഇതാ ഇന്ത്യന്‍ സാധ്യതാ ടീം
ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടീമിനെ നയിക്കുക
Manu D
പൃഥ്വി ഷാ
യുവ വെടിക്കെട്ട് താരം പൃഥ്വി ഷാ ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍
ഇഷാന്‍ കിഷന്‍
പൃഥ്വി ഷായുടെ ഓപ്പണിങ് പങ്കാളി ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനായിരിക്കും
സഞ്ജു സാംസണ്‍
മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തുക മലയാളി താരം സഞ്ജു സാംസണായിരിക്കും.
സൂര്യകുമാര്‍ യാദവ്
സ്ഥിരം പൊസിഷനായ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തന്നെ കളിക്കും.
റിഷഭ് പന്ത്
അഞ്ചാം നമ്പറിലെത്തുക റിഷഭ് പന്തായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍) ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരിക്കും ഇന്ത്യ അടുത്ത ലോകകപ്പില്‍ ഇറങ്ങുക. ആറാം നമ്പറില്‍ അദ്ദേഹം ബാറ്റും ചെയ്യും
രവീന്ദ്ര ജഡേജ
ഹാര്‍ദിക്കിനു പിന്നാലെ ക്രീസിലെത്തുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും. ഫിനിഷിങ് ചുമതലയും അദ്ദേഹം വഹിക്കും
രവി ബിഷ്‌നോയ്
ഇന്ത്യന്‍ സംഘത്തിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും.
ജസ്പ്രീത് ബുംറ
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും. പരിക്കു കാരണം അദ്ദേഹത്തിനു കഴിഞ്ഞ ലോകകപ്പ് നഷ്ടമായിരുന്നു
അര്‍ഷദീപ് സിങ്
കഴിഞ്ഞ ലോകകപ്പിലൂടെ തന്റെ സാന്നിധ്യമറിയിച്ച അര്‍ഷ്ദീപ് സിങ് അടുത്ത ടൂര്‍ണമെന്റിലും ടീമിലുണ്ടാവും
ഉമ്രാന്‍ മാലിക്ക്
ഇന്ത്യന്‍ ടീമിലെ മൂന്നാമത്തെ പേസര്‍ ഉമ്രാന്‍ മാലിക്കായിരിക്കും. 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ താരത്തിനാവും
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam