Tap to Read ➤
T20 World Cup 2022: കോലിയാണ് കിങ്, ഇവര്‍ റണ്‍വേട്ടക്കാര്‍
ആദ്യ പത്തു സ്ഥാനക്കാരെ അറിയാം
Manu D
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 123 ശരാശരിയില്‍ 246 റണ്‍സോടെ വിരാട് കോലി തലപ്പത്ത്. മൂന്നു ഫിഫ്റ്റികള്‍ നേടി
വിരാട് കോലി (ഇന്ത്യ)
) നെതര്‍ലാന്‍ഡ്‌സ് ഓപ്പണര്‍ മാക്‌സ് ഒഡൗഡ് രണ്ടാംസ്ഥാനത്ത്. എട്ടു ഇന്നിങ്‌സില്‍ നിന്നു നേടിയത് 242 റണ്‍സ്. രണ്ടു ഫിഫ്റ്റികള്‍
മാക്‌സ് ഒഡൗഡ് (നെതര്‍ലാന്‍ഡ്‌സ്)
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനാണ് മൂന്നാംസ്ഥാനം. അഞ്ചിന്നിങ്‌സുകളിലെ സമ്പാദ്യം മൂന്നു ഫിഫ്റ്റിയടക്കം 225 റണ്‍സാണ്.
സൂര്യകുമാര്‍ യാദവ് (ഇന്ത്യ)
കുശാല്‍ മെന്‍ഡിസ് (ശ്രീലങ്ക)
ശ്രീലങ്കയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിസ് എട്ട് ഇന്നിങ്‌സില്‍ നിന്നും സ്‌കോര്‍ ചെയ്തത് 223 റണ്‍സ്. രണ്ടു ഫിഫ്റ്റികള്‍ നേടി
സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസ്സ എട്ടിന്നിങ്‌സുകളില്‍ നിന്നും 219 റണ്‍സെടുത്തു.
സിക്കന്തര്‍ റാസ്സ (സിംബാബ്‌വെ)
ശ്രീലങ്കന്‍ ഓപ്പണണര്‍ പതും നിസങ്ക ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 214 റണ്‍സ് സ്‌കോര്‍ ചെയ്തു.
പതും നിസങ്ക (ശ്രീലങ്ക)
അയര്‍ലാന്‍ഡ് താരം ലോര്‍ക്കന്‍ ടക്കര്‍ ഏഴിന്നിങ്‌സുകളില്‍ നിന്നും 204 റണ്‍സെടുത്തു
ലോര്‍ക്കന്‍ ടക്കര്‍ (അയര്‍ലാന്‍ഡ്)
ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം സ്‌കോര്‍ ചെയ്തത് 195 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 104.
ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)
(ബംഗ്ലാദേശ്) ബംഗ്ലാദേശ് ഓപ്പണര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ അഞ്ചിന്നിങ്‌സുകളില്‍ നിന്നും നേടിയത് 180 റണ്‍സാണ്.
നജ്മുല്‍ ഹുസൈന്‍ ഷാന്റോ
ശ്രീലങ്കയുടെ ധനഞ്ജയ ഡിസില്‍വയാണ് പത്താംസ്ഥാനത്ത്. എട്ട് ഇന്നിങ്‌സുകളിലെ സമ്പാദ്യം 177 റണ്‍സായിരുന്നു.
ധനഞ്ജയ ഡിസില്‍വ (ശ്രീലങ്ക)
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam