Tap to Read ➤
T20 World Cup 2022: ഇന്ത്യന്‍ താരങ്ങളും ക്യൂട്ട് ഭാര്യമാരും
ഏഴു കളിക്കാരുടെ ഭാര്യമാരെ അറിയാം
Manu D
അനുഷ്‌കാ ശര്‍മ
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഭാര്യയാണ് നടി അനുഷ്‌കാ ശര്‍മ. ദമ്പതികള്‍ക്കു വാമിക കോലിയെന്ന ഒരു മകളുമുണ്ട്
നതാഷ സ്റ്റാന്‍കോവിച്ച്
ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയാണ് നടിയും സെര്‍ബിയന്‍ മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ച്. അഗസ്ത്യയെന്നാണ് ഇവരുടെ മകന്റെ പേര്
റിതിക സജ്‌ദേ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേയാണ്. സ്‌പോര്‍ട്‌സ് മാനേജര്‍ കൂടിയായിരുന്നു റിതിക. സമെയ്‌റ ശര്‍മയാണ് ദമ്പതികളുടെ മകള്‍.
ദീപിക പള്ളിക്കല്‍
പ്രശസ്ത സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലിനെ വിവാഹം കഴിച്ചിരിക്കുന്നത് ദിനേശ് കാര്‍ത്തികാണ്. ഡിക്കെയുടെ രണ്ടാം ഭാര്യയാണ് ദീപിക.
ദെവിഷ ഷെട്ടി
സൂപ്പര്‍ താരമായി മാറിയ സൂര്യകുമാര്‍ യാദവിന്റെ ഭാര്യയാണ് ദെവിഷ ഷെട്ടി. നൃത്ത അധ്യാപിക കൂടിയാണ് ഇവര്‍.
ധനശ്രീ വര്‍മ
യുസ്വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മയാണ്. ഡെന്റിസ്റ്റും അറിയപ്പെടുന്ന കൊറിയോഗ്രാഫറും കൂടിയാണ് ധനശ്രീ
പ്രീതി നാരായണന്‍
ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ വിവാഹം കഴിച്ചിരിക്കുന്നത് പ്രീതി നാരായണനെയാണ്. അഖീറ, ആദ്യ എന്നി രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam