Tap to Read ➤
T20 World Cup 2022: ഇന്ത്യയുടെ പവര്‍പ്ലേയിലെ പ്രകടനം എങ്ങനെ?
കണക്കുകളിതാ
Vishnuprasad S
കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്
പാകിസ്താനെതിരേ പവര്‍പ്ലേയില്‍ 3 വിക്കറ്റിന് 31 റണ്‍സാണ് ഇന്ത്യ നേടിയത്
കോലിയുടെ കരുത്തില്‍ പാകിസ്താനെ 6 വിക്കറ്റിന് തോല്‍പ്പിച്ചു
നെതര്‍ലന്‍ഡ്‌സിനോട് പവര്‍പ്ലേയില്‍ നേടിയത് 1 വിക്കറ്റിന് 32 റണ്‍സാണ്
56 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത്
ദക്ഷിണാഫ്രിക്കയോട് പവര്‍പ്ലേയിലെ സ്‌കോര്‍ 2 വിക്കറ്റിന് 33
ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന് തോറ്റു
ബംഗ്ലാദേശിനെതിരേ പവര്‍പ്ലേയില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ്
സിംബാബ് വെക്കെതിരേ പവര്‍പ്ലേയില്‍ നേടിയത് 1 വിക്കറ്റിന് 46
ഇംഗ്ലണ്ടിനെതിരേ പവര്‍പ്ലേയില്‍ 1 വിക്കറ്റിന് 38 റണ്‍സ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com